നാടിൻ്റെ ആഘോഷം; കുറ്റ്യാടി കുളങ്ങരത്ത് 'സ്റ്റൈലിയോസി'ന്റെ ഉദ്ഘാടനം ഇന്ന്

നാടിൻ്റെ ആഘോഷം; കുറ്റ്യാടി കുളങ്ങരത്ത് 'സ്റ്റൈലിയോസി'ന്റെ ഉദ്ഘാടനം ഇന്ന്
Mar 4, 2026 09:06 AM | By Roshni Kunhikrishnan

കുറ്റ്യാടി:(kuttiadi.truevisionnews.com) കുറ്റ്യാടിയുടെ ഷോപ്പിംഗ് സങ്കല്പങ്ങളിൽ വസ്ത്രവിസ്മയങ്ങളുമായി എത്തുന്ന 'സ്റ്റൈലിയോസ്' വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10 മണിക്ക് കുളങ്ങരത്ത് നടക്കും.

പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവ്വഹിക്കുന്ന ചടങ്ങിൽ കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം.എൽ.എ, മുൻ എം.എൽ.എ പാറക്കൽ അബ്ദുള്ള തുടങ്ങിയ പ്രമുഖർ സംബന്ധിക്കും.

ഉദ്ഘാടനത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്കായി വൻ സമ്മാനപദ്ധതികളാണ് സ്റ്റൈലിയോസ് ഒരുക്കിയിരിക്കുന്നത്. സ്ഥാപനത്തിന്റെ ഉദ്ഘാടന വീഡിയോയും സന്ദേശവും വാട്സ്ആപ്പ്/ഇൻസ്റ്റാഗ്രാം സ്റ്റാറ്റസ് ആയി നൽകുന്നവർക്ക്, 24 മണിക്കൂറിന് ശേഷം ലഭിക്കുന്ന 'വ്യൂസ്' അനുസരിച്ചുള്ള തുക പർച്ചേസിൽ ഡിസ്കൗണ്ടായി ലഭിക്കും.

ഇതിനായി സ്ക്രീൻഷോട്ട് സഹിതം പേരും സ്ഥലവും മൊബൈൽ നമ്പറും നിശ്ചിത വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് അയച്ചുനൽകണം. കൂടാതെ, ഉദ്ഘാടന ദിവസം സന്ദർശിക്കുന്നവർക്കായി നടത്തുന്ന 'VISIT & WIN' നറുക്കെടുപ്പിലൂടെ ഒരാൾക്ക് സ്വർണ്ണമോതിരം സമ്മാനമായി ലഭിക്കും. മാർച്ച് 4 മുതൽ 14 വരെ പർച്ചേസ് ചെയ്യുന്നവരിൽ നിന്ന് ദിവസവും തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലിക്ക് 5000 രൂപയുടെ ഗിഫ്റ്റ് വൗച്ചറും, ഒക്ടോബർ 2 വരെ പർച്ചേസ് ചെയ്യുന്നവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന മെഗാ ബമ്പർ വിജയിക്ക് ഐഫോണും സമ്മാനമായി നൽകുമെന്ന് ടീം സ്റ്റൈലിയോസ് അറിയിച്ചു.

'Stylios' to be inaugurated in Kuttiyadi Kulangarath today

Next TV

Related Stories
ബൈപ്പാസ് റോഡ് നവീകരണം; കുറ്റ്യാടിയിൽ വിവിധ ഇടങ്ങളിൽ കുടിവെള്ളം മുടങ്ങിയേക്കും

Mar 3, 2026 02:15 PM

ബൈപ്പാസ് റോഡ് നവീകരണം; കുറ്റ്യാടിയിൽ വിവിധ ഇടങ്ങളിൽ കുടിവെള്ളം മുടങ്ങിയേക്കും

ബൈപ്പാസ് റോഡ് നവീകരണം; കുറ്റ്യാടിയിൽ വിവിധ ഇടങ്ങളിൽ കുടിവെള്ളം...

Read More >>
നവീകരിച്ച കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാൾ ഉദ്ഘാടനം ചെയ്തു

Mar 3, 2026 06:02 AM

നവീകരിച്ച കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാൾ ഉദ്ഘാടനം ചെയ്തു

നവീകരിച്ച കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാൾ ഉദ്ഘാടനം...

Read More >>
വയോജന സംഗമം;കാവിലുംപാറയിൽ പാട്ടും പറച്ചിലുമായി 90-ഓളം വയോജനങ്ങൾ ഒത്തുചേർന്നു

Mar 2, 2026 04:36 PM

വയോജന സംഗമം;കാവിലുംപാറയിൽ പാട്ടും പറച്ചിലുമായി 90-ഓളം വയോജനങ്ങൾ ഒത്തുചേർന്നു

കാവിലുംപാറയിൽ പാട്ടും പറച്ചിലുമായി 90-ഓളം വയോജനങ്ങൾ...

Read More >>
പുതുപാത ഒരുങ്ങുന്നു ; കുറ്റ്യാടി-വലകെട്ട്-കൈപ്രംകടവ് റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

Mar 2, 2026 03:07 PM

പുതുപാത ഒരുങ്ങുന്നു ; കുറ്റ്യാടി-വലകെട്ട്-കൈപ്രംകടവ് റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

കുറ്റ്യാടി-വലകെട്ട്-കൈപ്രംകടവ് റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം...

Read More >>
നാടിന് പുതുവഴി; നവീകരിച്ച നരിക്കാട്ടേരി റോഡ് - ദുർഗ അങ്കണവാടി റോഡ് നാടിന് സമർപ്പിച്ചു

Mar 2, 2026 10:58 AM

നാടിന് പുതുവഴി; നവീകരിച്ച നരിക്കാട്ടേരി റോഡ് - ദുർഗ അങ്കണവാടി റോഡ് നാടിന് സമർപ്പിച്ചു

നവീകരിച്ച നരിക്കാട്ടേരി റോഡ് - ദുർഗ അങ്കണവാടി റോഡ് നാടിന്...

Read More >>
Top Stories

News Roundup