കാരുണ്യ സംഗമം; പൈക്കളങ്ങാടി മുസ്ലിംലീഗ് റിലീഫ് കമ്മിറ്റി റമസാൻ സംഗമവും റിലീഫ് വിതരണോദ്ഘാടനവും സംഘടിപ്പിച്ചു

കാരുണ്യ സംഗമം; പൈക്കളങ്ങാടി മുസ്ലിംലീഗ് റിലീഫ് കമ്മിറ്റി റമസാൻ സംഗമവും റിലീഫ് വിതരണോദ്ഘാടനവും സംഘടിപ്പിച്ചു
Feb 25, 2026 02:46 PM | By Anusree vc

തൊട്ടിൽപ്പാലം: (kuttiadi.truevisionnews.com) പൈക്കളങ്ങാടി മുസ്ലിംലീഗ് റിലീഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റമസാൻ സംഗമവും റിലീഫ് വിതരണോദ്ഘാടനവും സംഘടിപ്പിച്ചു. ജീവകാരുണ്യ മേഖലയിൽ രണ്ട് പതിറ്റാണ്ടിലേറെയായി സജീവമായ കമ്മിറ്റി, ഈ വർഷം 70 നിർധന കുടുംബങ്ങൾക്കുള്ള റമസാൻ ധനസഹായം വിതരണം ചെയ്തു. മണ്ഡലം മുസ്ലിംലീഗ് ജനറൽ സെക്രട്ടറി എം.പി. ജാഫർ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. റമസാൻ സഹായത്തിനുള്ള ഫണ്ട് പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡന്റ് വി. സൂപ്പിക്ക് നൽകിയാണ് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത്.

റിലീഫ് കമ്മിറ്റി പ്രസിഡന്റ് കെ.പി. ശംസീർ മാസ്റ്റർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വീട് നിർമ്മാണം, ചികിത്സാ സഹായം, വിവാഹ ധനസഹായം തുടങ്ങി വിവിധ മേഖലകളിൽ പൈക്കളങ്ങാടി മുസ്ലിംലീഗ് റിലീഫ് കമ്മിറ്റി നടത്തിവരുന്ന സേവനങ്ങളെ ചടങ്ങിൽ പ്രകീർത്തിച്ചു. കുനിയിൽ കുഞ്ഞബ്ദുല്ല, സൂപ്പി മണക്കര, ടി.പി. ഹമീദ്, പി.കെ. ആലി, കെ.പി. നൗഫൽ തുടങ്ങി നിരവധി പ്രമുഖർ സംബന്ധിച്ചു. ടി.പി. അൻവർ സ്വാഗതവും ടി.കെ. അഷ്റഫ് നന്ദിയും പറഞ്ഞു.

Paikalangadi Muslim League Relief Committee organized a Ramadan gathering and relief distribution inauguration

Next TV

Related Stories
വികസന സെമിനാർ; കുറ്റ്യാടി പഞ്ചായത്തിൽ വികസന സെമിനാർ സംഘടിപ്പിച്ചു

Feb 24, 2026 04:36 PM

വികസന സെമിനാർ; കുറ്റ്യാടി പഞ്ചായത്തിൽ വികസന സെമിനാർ സംഘടിപ്പിച്ചു

കുറ്റ്യാടി പഞ്ചായത്തിൽ വികസന സെമിനാർ...

Read More >>
വികസന സെമിനാർ; കാവിലുംപാറ പഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു

Feb 24, 2026 11:33 AM

വികസന സെമിനാർ; കാവിലുംപാറ പഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു

വികസന സെമിനാർ; കാവിലുംപാറ പഞ്ചായത്ത് വികസന സെമിനാർ...

Read More >>
പുത്തൻ ബസ്; 'വടകരയിൽ നിന്നും കുറ്റ്യാടി വഴി മൈസൂരിലേക്ക് സൂപ്പർഫാസ്റ്റ് പ്രീമിയം ഉടൻ' -കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ

Feb 23, 2026 06:16 PM

പുത്തൻ ബസ്; 'വടകരയിൽ നിന്നും കുറ്റ്യാടി വഴി മൈസൂരിലേക്ക് സൂപ്പർഫാസ്റ്റ് പ്രീമിയം ഉടൻ' -കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ

വടകരയിൽ നിന്നും കുറ്റ്യാടി വഴി മൈസൂരിലേക്ക് സൂപ്പർഫാസ്റ്റ് പ്രീമിയം ഉടൻ, കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ...

Read More >>
ദൈവത്തിൻ്റെ കൈ; ശ്വാസം വീണ്ടെടുത്ത് അഞ്ചുവയസ്സുകാരനെ രക്ഷിച്ച ഡോ. സുഹാദിന് അഭിനന്ദന പ്രവാഹം

Feb 23, 2026 03:11 PM

ദൈവത്തിൻ്റെ കൈ; ശ്വാസം വീണ്ടെടുത്ത് അഞ്ചുവയസ്സുകാരനെ രക്ഷിച്ച ഡോ. സുഹാദിന് അഭിനന്ദന പ്രവാഹം

ശ്വാസം വീണ്ടെടുത്ത് അഞ്ചുവയസ്സുകാരനെ രക്ഷിച്ച ഡോ. സുഹാദിന് അഭിനന്ദന...

Read More >>
പുതുപുത്തൻ റോഡ് റെഡി; നങ്ങേലിക്കണ്ടി വളയന്നൂർ റോഡ് ഉദ്ഘാടനം ചെയ്തു

Feb 23, 2026 01:07 PM

പുതുപുത്തൻ റോഡ് റെഡി; നങ്ങേലിക്കണ്ടി വളയന്നൂർ റോഡ് ഉദ്ഘാടനം ചെയ്തു

പുതുപുത്തൻ റോഡ് റെഡി; നങ്ങേലിക്കണ്ടി വളയന്നൂർ റോഡ് ഉദ്ഘാടനം...

Read More >>
Top Stories

GCC News

Entertainment News