'പുതുയുഗ യാത്ര'യ്ക്ക് സ്വാഗതം ആശംസിച്ച് കുറ്റ്യാടിയിൽ 'വരച്ചാർത്ത്' സംഘടിപ്പിച്ചു

'പുതുയുഗ യാത്ര'യ്ക്ക് സ്വാഗതം ആശംസിച്ച് കുറ്റ്യാടിയിൽ 'വരച്ചാർത്ത്' സംഘടിപ്പിച്ചു
Feb 8, 2026 02:40 PM | By Roshni Kunhikrishnan

കുറ്റ്യാടി:(kuttiadi.truevisionnews.com) പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന 'പുതുയുഗ യാത്ര'യ്ക്ക് സ്വാഗതം ആശംസിച്ച് സംസ്ക്കാര സാഹിതിയുടെ നേതൃത്വത്തിൽ കുറ്റ്യാടിയിൽ 'വരച്ചാർത്ത്' സംഘടിപ്പിച്ചു. നിരവധി ചിത്രകാരന്മാരും കലാ-സാംസ്കാരിക പ്രവർത്തകരും ചേർന്ന് ക്യാൻവാസിൽ ചിത്രങ്ങൾ വരച്ചാണ് യാത്രയ്ക്ക് സ്വാഗതം ആശംസിച്ചത്. എഴുത്തുകാരൻ രാജഗോപാലൻ കാരപ്പറ്റ ഗാന്ധിചിത്രം വരച്ച് പരിപാടി ഉദ്ഘാടനം ചെയ്തു.

പി.പി. ദിനേശൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ക്കാര സാഹിതി സംസ്ഥാന കമ്മിറ്റി അംഗം പ്രതിഷ് കോട്ടപ്പള്ളി, ബ്ലോക്ക് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് എന്നിവർ സംസാരിച്ചു. മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ.കെ. അബ്ദുൾ മനാഫ്, കെ.പി. അബ്ദുൾ മജീദ്, പി.പി. ആലിക്കുട്ടി, സി.കെ. രാമചന്ദ്രൻ, പി.കെ. ഷമീർ, ബാലൻ തളിയിൽ, എസ്.ജെ. സജീവ് കുമാർ തുടങ്ങിയവർ സംബന്ധിച്ചു.

'Varacharthu' organized in Kuttiadi to welcome 'Puthuyuga Yatra'

Next TV

Related Stories
ടൂറിസം വകുപ്പ്-കുറ്റ്യാടി നിയോജകമണ്ഡലത്തിൽ 21 കോടി രൂപയുടെ പദ്ധതികൾക്ക് അനുമതി നൽകി- പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്

Feb 7, 2026 03:33 PM

ടൂറിസം വകുപ്പ്-കുറ്റ്യാടി നിയോജകമണ്ഡലത്തിൽ 21 കോടി രൂപയുടെ പദ്ധതികൾക്ക് അനുമതി നൽകി- പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്

ടൂറിസം വകുപ്പ്-കുറ്റ്യാടി നിയോജകമണ്ഡലത്തിൽ 21 കോടി രൂപയുടെ പദ്ധതികൾക്ക് അനുമതി നൽകി- പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ്...

Read More >>
പെരുവയൽ-പള്ളിയത്ത് റോഡിന് ശാപമോക്ഷം; സംസ്ഥാന ബജറ്റിൽ മൂന്ന് കോടി രൂപ അനുവദിച്ചു

Feb 7, 2026 02:20 PM

പെരുവയൽ-പള്ളിയത്ത് റോഡിന് ശാപമോക്ഷം; സംസ്ഥാന ബജറ്റിൽ മൂന്ന് കോടി രൂപ അനുവദിച്ചു

പെരുവയൽ-പള്ളിയത്ത് റോഡിന് ശാപമോക്ഷം; സംസ്ഥാന ബജറ്റിൽ മൂന്ന് കോടി രൂപ...

Read More >>
'ഭാരതീയം-26'; ആശയ സംവാദങ്ങളുമായി കുറ്റ്യാടിയിൽ സാംസ്കാരിക വിരുന്നൊരുങ്ങുന്നു

Feb 7, 2026 01:49 PM

'ഭാരതീയം-26'; ആശയ സംവാദങ്ങളുമായി കുറ്റ്യാടിയിൽ സാംസ്കാരിക വിരുന്നൊരുങ്ങുന്നു

ആശയ സംവാദങ്ങളുമായി കുറ്റ്യാടിയിൽ സാംസ്കാരിക...

Read More >>
മലയോര ഹൈവേ യാഥാർത്ഥ്യത്തിലേക്ക്; കുറ്റ്യാടി പക്രംതളം ചുരം റോഡ് നവീകരണം ആരംഭിച്ചു

Feb 7, 2026 01:16 PM

മലയോര ഹൈവേ യാഥാർത്ഥ്യത്തിലേക്ക്; കുറ്റ്യാടി പക്രംതളം ചുരം റോഡ് നവീകരണം ആരംഭിച്ചു

മലയോര ഹൈവേ യാഥാർത്ഥ്യത്തിലേക്ക്; കുറ്റ്യാടി പക്രംതളം ചുരം റോഡ് നവീകരണം...

Read More >>
'അതിരില്ലാത്ത അറിവുതേടി'; നടുപ്പൊയിൽ യുപി സ്കൂളിൽ കെബിഎൽ വൈജ്ഞാനിക പ്രദർശനം 10-ന് തുടങ്ങും

Feb 7, 2026 12:55 PM

'അതിരില്ലാത്ത അറിവുതേടി'; നടുപ്പൊയിൽ യുപി സ്കൂളിൽ കെബിഎൽ വൈജ്ഞാനിക പ്രദർശനം 10-ന് തുടങ്ങും

നടുപ്പൊയിൽ യുപി സ്കൂളിൽ കെബിഎൽ വൈജ്ഞാനിക പ്രദർശനം 10-ന്...

Read More >>
Top Stories

News Roundup

GCC News