'അതിരില്ലാത്ത അറിവുതേടി'; നടുപ്പൊയിൽ യുപി സ്കൂളിൽ കെബിഎൽ വൈജ്ഞാനിക പ്രദർശനം 10-ന് തുടങ്ങും

'അതിരില്ലാത്ത അറിവുതേടി'; നടുപ്പൊയിൽ യുപി സ്കൂളിൽ കെബിഎൽ വൈജ്ഞാനിക പ്രദർശനം 10-ന് തുടങ്ങും
Feb 7, 2026 12:55 PM | By Anusree vc

കുറ്റ്യാടി : (https://kuttiadi.truevisionnews.com) "അതിരില്ലാത്ത അറിവു തേടിയുള്ള യാത്ര" എന്ന സന്ദേശവുമായി നടുപ്പൊയിൽ യു.പി സ്കൂളിൽ 'കെ.ബി.എൽ' വൈജ്ഞാനിക പ്രദർശനം സംഘടിപ്പിക്കുന്നു. ഈ മാസം 10, 11 തീയതികളിലായി നടക്കുന്ന പ്രദർശനത്തിൽ വിവിധ സർക്കാർ വകുപ്പുകളും സാങ്കേതിക സ്ഥാപനങ്ങളും അണിനിരക്കും.

ശാസ്ത്ര സാങ്കേതിക പ്രദർശനങ്ങൾ, എആർ, വി ആർ എക്സ്പീരിയൻസ്, വിവിധ സർക്കാർ വകുപ്പുകളുടെ സ്റ്റാളുകൾ, ആയോധന കലാ പ്രകടനങ്ങൾ, ലഹരി വിരുദ്ധ ബോധവത്ക്കരണം, ഉദ്യാഗസ്ഥരുമായുള്ള കൂടിക്കാഴ്ചകൾ, ഗെയിംസ് പസിൽസ്, ചിത്ര പ്രദർശനം, സാംസ്കാരിക സായാഹ്നങ്ങൾ തുടങ്ങിയവ പ്രദർശനത്തോടനുബന്ധിച്ച് നടക്കും. പ്രദർശനം കാണാൻ കുന്നുമ്മൽ ഉപജില്ലയിലെ മുഴുവൻ സ്കൂളുകളിലെയും വിദ്യാർത്ഥികൾക്കും സൗകര്യം ഒരുക്കിയിട്ടുണ്ട്.

കെബിഎൽ ലോഗോ പ്രകാശനം സ്കൂൾ മാനേജർ ശശി മഠപ്പറമ്പത്ത് നിർവ്വഹിച്ചു. പ്രധാനാധ്യാപകൻ കെ. പ്രമോദ്, പിടിഎ പ്രസിഡൻ്റ് ടി.എം.സുരേന്ദ്രൻ, സ്റ്റാഫ് സെക്രട്ടറി ടി. വേണുഗോപാൽ, പി.പി. കുഞ്ഞമ്മദ്, കെ.ബിനി, ആനന്ദൻ നടുപ്പൊയിൽ, പി. എം. അഖിലേഷ് , പി.പി.അർജ്ജുരാജ്, കെ.പി. ഷൈജുരാജ്, ബനീഷ് തുടങ്ങിയവർ പങ്കെടുത്തു

KBL science exhibition to begin at UP School in Nadupoyil on the 10th

Next TV

Related Stories
കാൻസറിനെ തടയാം; കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തിൽ എച്ച്പിവി വാക്സിനേഷൻ ക്യാമ്പയിന് തുടക്കമായി

Mar 14, 2026 11:30 AM

കാൻസറിനെ തടയാം; കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തിൽ എച്ച്പിവി വാക്സിനേഷൻ ക്യാമ്പയിന് തുടക്കമായി

കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തിൽ എച്ച്പിവി വാക്സിനേഷൻ ക്യാമ്പയിന്...

Read More >>
ഗർഭാശയഗള കാൻസറിനെതിരെ; കായക്കൊടി പഞ്ചായത്തിൽ എച്ച്പിവി വാക്സിനേഷൻ ക്യാമ്പയിന് തുടക്കമായി

Mar 14, 2026 11:09 AM

ഗർഭാശയഗള കാൻസറിനെതിരെ; കായക്കൊടി പഞ്ചായത്തിൽ എച്ച്പിവി വാക്സിനേഷൻ ക്യാമ്പയിന് തുടക്കമായി

കായക്കൊടി പഞ്ചായത്തിൽ എച്ച്പിവി വാക്സിനേഷൻ ക്യാമ്പയിന്...

Read More >>
പാചകവാതക പ്രതിസന്ധി; കുറ്റ്യാടി മണ്ഡലം എൽഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആയഞ്ചേരിയിൽ ധർണ്ണ സംഘടിപ്പിച്ചു

Mar 13, 2026 03:29 PM

പാചകവാതക പ്രതിസന്ധി; കുറ്റ്യാടി മണ്ഡലം എൽഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആയഞ്ചേരിയിൽ ധർണ്ണ സംഘടിപ്പിച്ചു

കുറ്റ്യാടി മണ്ഡലം എൽഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആയഞ്ചേരിയിൽ ധർണ്ണ...

Read More >>
യൂണിഫോം ഊരി മണ്ണിലേക്ക്; നിട്ടൂരിലെ തണ്ണിമത്തൻ കൃഷിയിടം സന്ദർശിച്ച് സീഡ് ക്ലബ് അംഗങ്ങൾ

Mar 13, 2026 11:50 AM

യൂണിഫോം ഊരി മണ്ണിലേക്ക്; നിട്ടൂരിലെ തണ്ണിമത്തൻ കൃഷിയിടം സന്ദർശിച്ച് സീഡ് ക്ലബ് അംഗങ്ങൾ

നിട്ടൂരിലെ തണ്ണിമത്തൻ കൃഷിയിടം സന്ദർശിച്ച് സീഡ് ക്ലബ്...

Read More >>
Top Stories

News Roundup

GCC News