കോൺഗ്രസ് കുടുംബ സംഗമം; ആൽത്തറ കുമാരൻ അനുസ്മരണം സംഘടിപ്പിച്ചു

കോൺഗ്രസ് കുടുംബ സംഗമം; ആൽത്തറ കുമാരൻ അനുസ്മരണം സംഘടിപ്പിച്ചു
Jul 29, 2025 05:05 PM | By Jain Rosviya

കക്കട്ടിൽ: (kuttiadi.truevisionnews.com)കക്കട്ടിൽ ആൽത്തറ കുമാരൻ അനുസ്മരണവും കോൺഗ്രസ് വട്ടോളി മേഖലാ കുടുംബ സംഗമവും സംഘടിപ്പിച്ചു. ദീർഘകാലം വട്ടോളി ബൂത്ത് കോൺഗ്രസ് പ്രസിഡണ്ട്, മണ്ഡലം സെക്രട്ടറി, പൊതുപ്രവർത്തകൻ എന്നീ നിലകളിൽ ശ്രദ്ധേയനായിരുന്നു ആൽത്തറ കുമാരൻ.

കെപിസിസി മെമ്പർ അച്ചുതൻ പുതിയെടുത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസി. എൻ.പി ജിതേഷ് അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് എലിയാറ ആനന്ദൻ, ബ്ലോക്ക് മണ്ഡലം ഭാരവാഹികളായ വി.എം കുഞ്ഞിക്കണ്ണൻ, വി.പി മുസ, ജമാൽ മൊകേരി, ഒ.വനജ, വി.വി വിനോദൻ, എടത്തിൽ ദാമോദരൻ, എം ടി രവീന്ദ്രൻ, കെ.അനന്തൻ, ബീന കുളങ്ങരത്ത്, ടി.വി രാഹുൽ, കെ.പി കരുണൻ, ബാബു കിഴക്കയിൽ, ബാബുരാജൻ, കെ.പി ശൈലജ, മനീഷ് പിലാച്ചേരി എന്നിവർ പ്രസംഗിച്ചു. വാർഡ് പ്രസി. കെ.അജിൻ സ്വാഗതവും പൂളക്കണ്ടി അശോകൻ നന്ദിയും പറഞ്ഞു.

Congress Family reunion Althara Kumaran memorial organized

Next TV

Related Stories
കുറ്റ്യാടി മണ്ഡലത്തിൽ പട്ടികജാതി ക്ഷേമത്തിന് 7.55 കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കി - ഒ.ആർ. കേളു

Feb 12, 2026 05:25 PM

കുറ്റ്യാടി മണ്ഡലത്തിൽ പട്ടികജാതി ക്ഷേമത്തിന് 7.55 കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കി - ഒ.ആർ. കേളു

കുറ്റ്യാടി മണ്ഡലത്തിൽ പട്ടികജാതി ക്ഷേമത്തിന് 7.55 കോടി - ഒ.ആർ....

Read More >>
കുറ്റ്യാടിയിൽ 267 ഗ്രാം എംഡിഎംഎയുമായി പ്രധാന ലഹരി ഇടപാടുകാരൻ പിടിയിൽ

Feb 12, 2026 02:53 PM

കുറ്റ്യാടിയിൽ 267 ഗ്രാം എംഡിഎംഎയുമായി പ്രധാന ലഹരി ഇടപാടുകാരൻ പിടിയിൽ

കുറ്റ്യാടിയിൽ 267 ഗ്രാം എംഡിഎംഎയുമായി പ്രധാന ലഹരി ഇടപാടുകാരൻ...

Read More >>
കുറ്റ്യാടിയിലെ തർക്കം: 'ഷാഫി ദേഷ്യത്തിലല്ല പ്രതികരിച്ചത്, സംസാരിക്കില്ലെന്ന് ഷാഫി നേരത്തെ അറിയിച്ചിരുന്നു' - പ്രമോദ് കക്കട്ടിൽ

Feb 12, 2026 11:31 AM

കുറ്റ്യാടിയിലെ തർക്കം: 'ഷാഫി ദേഷ്യത്തിലല്ല പ്രതികരിച്ചത്, സംസാരിക്കില്ലെന്ന് ഷാഫി നേരത്തെ അറിയിച്ചിരുന്നു' - പ്രമോദ് കക്കട്ടിൽ

ഷാഫി ദേഷ്യത്തിലല്ല പ്രതികരിച്ചത്, സംസാരിക്കില്ലെന്ന് ഷാഫി നേരത്തെ അറിയിച്ചിരുന്നു' - പ്രമോദ്...

Read More >>
കുറ്റ്യാടിയിൽ ഉണ്ടായത് സ്നേഹ തള്ളൽ - അഡ്വ. പ്രവീൺകുമാർ

Feb 12, 2026 10:52 AM

കുറ്റ്യാടിയിൽ ഉണ്ടായത് സ്നേഹ തള്ളൽ - അഡ്വ. പ്രവീൺകുമാർ

കുറ്റ്യാടിയിൽ ഉണ്ടായത് സ്നേഹ തള്ളൽ - അഡ്വ....

Read More >>
Top Stories