മെമ്പർഷിപ്പ് ക്യാമ്പയിൻ; നരിപ്പറ്റയിൽ വൈറ്റ് ഗാർഡ് സംഗമം ശ്രദ്ധേയമായി

മെമ്പർഷിപ്പ് ക്യാമ്പയിൻ; നരിപ്പറ്റയിൽ വൈറ്റ് ഗാർഡ് സംഗമം ശ്രദ്ധേയമായി
Jul 22, 2025 10:27 AM | By SuvidyaDev

നരിപ്പറ്റ:(kuttiadi.truevisionnews.com) നരിപ്പറ്റ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രവർത്തക,മെമ്പർഷിപ്പ് ക്യാമ്പയിനിൻ്റെ ഭാഗമായി വൈറ്റ് ഗാർഡ് സംഗമം നടത്തി. മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി എം.പി ജാഫർ പരിപാടി ഉദ്ഘാടനം ചെയ്തു. അൻസാർ ഓറിയോൺ യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് അധ്യക്ഷനായി.

വൈറ്റ് ഗാർഡ് ഭാരവാഹികളായി മുഹമ്മദ് പുതിയെടുത്ത്, ഹിദാഷ് ടി ,  കോഡിനേറ്റർ നൗഷാദ് പാലയാട്, ക്യാപ്റ്റൻ  സാബിത്ത് കെ.കെ , വൈസ് ക്യാപ്റ്റൻ ശറഫുദ്ധീൻ പാതിരിപ്പറ്റ എന്നിവരെ തെരഞ്ഞെടുത്തു.ടി.വി ഖമറുദ്ദീൻ, പി.കെ റഈസ്, മുഹമ്മദലി തിനൂർ, നജീബ് ടി.ബി, ഫൈസൽ സി.പി, സിയാദ് പാലോൽ, മൻസൂർ കൈവേലി, നൗഷാദ് പാലയാട്, സാബിത്ത് കെ.കെ തുടങ്ങിയവർ പങ്കെടുത്തു .

White Guard held a meeting as part of its membership campaign

Next TV

Related Stories
യു ഡി എഫ്  നുണപ്രചാരണങ്ങളെ ചെറുക്കും; കുറ്റ്യാടിയിൽ എൽഡിഎഫ് പൊതുയോഗം സംഘടിപ്പിച്ചു

Apr 22, 2026 11:08 AM

യു ഡി എഫ് നുണപ്രചാരണങ്ങളെ ചെറുക്കും; കുറ്റ്യാടിയിൽ എൽഡിഎഫ് പൊതുയോഗം സംഘടിപ്പിച്ചു

യു ഡി എഫ് നുണപ്രചാരണങ്ങളെ ചെറുക്കും; കുറ്റ്യാടിയിൽ എൽഡിഎഫ് പൊതുയോഗം സംഘടിപ്പിച്ചു...

Read More >>
മൊകേരിയിൽ പൊതുസ്ഥലത്തിരുന്ന് മദ്യപിച്ചയാൾക്കെതിരെ പോലീസ് കേസെടുത്തു

Apr 21, 2026 01:53 PM

മൊകേരിയിൽ പൊതുസ്ഥലത്തിരുന്ന് മദ്യപിച്ചയാൾക്കെതിരെ പോലീസ് കേസെടുത്തു

മൊകേരിയിൽ പൊതുസ്ഥലത്തിരുന്ന് മദ്യപിച്ചയാൾക്കെതിരെ പോലീസ്...

Read More >>
നരിപ്പറ്റ പഞ്ചായത്ത് മുസ്ലിം ലീഗ് ഹാജിമാർക്ക് യാത്രയയപ്പ് നൽകി

Apr 21, 2026 10:40 AM

നരിപ്പറ്റ പഞ്ചായത്ത് മുസ്ലിം ലീഗ് ഹാജിമാർക്ക് യാത്രയയപ്പ് നൽകി

നരിപ്പറ്റ പഞ്ചായത്ത് മുസ്ലിം ലീഗ് ഹാജിമാർക്ക് യാത്രയയപ്പ്...

Read More >>
Top Stories

News Roundup

GCC News