നീര്‍ച്ചാലുകള്‍ നികത്തി; കുറ്റ്യാടി ബൈപ്പാസ് നിർമാണം, നാട്ടുകാരുടെ ആശങ്ക പരിഹരിക്കണം -മുസ്ലിം ലീഗ്

നീര്‍ച്ചാലുകള്‍ നികത്തി; കുറ്റ്യാടി ബൈപ്പാസ് നിർമാണം, നാട്ടുകാരുടെ ആശങ്ക പരിഹരിക്കണം -മുസ്ലിം ലീഗ്
Jul 18, 2025 04:41 PM | By SuvidyaDev

കുറ്റ്യാടി: (kuttiadi.truevisionnews.com) വളയന്നൂര്‍ ഭാഗത്ത് പൈലിങ് പ്രവര്‍ത്തനങ്ങളും സ്വാഭാവിക നീര്‍ച്ചാലുകള്‍ നികത്തിയതു മൂലം പരിസരവാസികള്‍ ആശങ്കയില്‍.കുറ്റ്യാടി ബൈപ്പാസ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുമ്പോൾ . നാട്ടുകാരുടെ ആശങ്ക പരിഹരിക്കണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടു. വെള്ളകെട്ടുള്ള സമയങ്ങളില്‍ മത്തത്തു ഭാഗത്തേക്ക് ഒഴുകുന്നതിനും പൈലിങ് പ്രവര്‍ത്തന സമയത്തെ ഭൂചലന സാദൃശ്യമായ ആഘാതങ്ങള്‍ കിണറുകള്‍ക്കും വീടുകള്‍ക്കും ദുരന്തം വരുത്തുന്നതും സുരക്ഷാ ഭീഷണിയായി മാറിയിരിക്കുകയാണ്.

കെ.പി കരുണന്റെ കിണര്‍ തകര്‍ന്നത് വീടിന് ഭീഷണിയായി മാറിയിട്ടുണ്ട്. നാട്ടുകാരുടെ ഭീതി കാണണമെന്നും ബന്ധപ്പെട്ട വകുപ്പുകള്‍ അടിയന്തിരമായി ഇടപെടണമെന്നും പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ്‌റ് വി.പി മൊയ്തു ആവശ്യപ്പെട്ടു. അപകടാവസ്ഥയിലായ വീടുകളും തകര്‍ന്ന കിണറുകളും മുസ്ലിംലീഗ് പഞ്ചായത്ത് പ്രസിഡന്റ് വി.പി മൊയ്തു. വളയന്നൂര്‍ ശാഖാ പ്രസിഡന്റ് പൊയിലങ്കി കുഞ്ഞബ്ദുള്ള, വാര്‍ഡ് മെമ്പര്‍ ഹാഷിം നമ്പാടന്‍ സന്ദര്‍ശിച്ചു.

Construction of Kuttiadi bypass, concerns of locals should be addressed Muslim League

Next TV

Related Stories
ഗതാഗത തടസം ഒഴിവാക്കി; കുറ്റ്യാടി ചുരത്തില്‍ ഇടിഞ്ഞുവീണ കല്ലും മണ്ണും നീക്കം ചെയ്തു

Jul 18, 2025 03:48 PM

ഗതാഗത തടസം ഒഴിവാക്കി; കുറ്റ്യാടി ചുരത്തില്‍ ഇടിഞ്ഞുവീണ കല്ലും മണ്ണും നീക്കം ചെയ്തു

കുറ്റ്യാടി ചുരത്തില്‍ ഇടിഞ്ഞുവീണ കല്ലും മണ്ണും നീക്കം...

Read More >>
ലഹരിയെ തടയാം; കോളേജ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് രൂപീകരിച്ച് ഐഡിയല്‍ കോളേജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയൻസ്

Jul 18, 2025 01:33 PM

ലഹരിയെ തടയാം; കോളേജ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് രൂപീകരിച്ച് ഐഡിയല്‍ കോളേജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയൻസ്

കുറ്റ്യാടി ഐഡിയല്‍ കോളേജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സില്‍ ലഹരി മാഫിയയ്ക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ്...

Read More >>
താങ്ങും തണലുമായി; ദുരന്തമുഖത്ത് ഓടിയെത്താൻ ജനകീയ ദുരന്ത നിവാരണ സേന ജെഡിഎൻഎസ്

Jul 18, 2025 12:22 PM

താങ്ങും തണലുമായി; ദുരന്തമുഖത്ത് ഓടിയെത്താൻ ജനകീയ ദുരന്ത നിവാരണ സേന ജെഡിഎൻഎസ്

കുറ്റ്യാടി ആസ്ഥാനമായി രാപകൽ വ്യത്യാസമില്ലാതെ ദുരന്തമുഖത്തു ഓടിയെത്തി മാതൃകയായി ജനകീയ ദുരന്ത നിവാരണ സമിതി...

Read More >>
ഒരുമിച്ച് തടയാം; പകർച്ചവ്യാധിക്കെതിരെ ബോധവല്‍ക്കരണം ശക്തിപ്പെടുത്താൻ തീരുമാനം

Jul 18, 2025 10:37 AM

ഒരുമിച്ച് തടയാം; പകർച്ചവ്യാധിക്കെതിരെ ബോധവല്‍ക്കരണം ശക്തിപ്പെടുത്താൻ തീരുമാനം

പകർച്ചവ്യാധിക്കെതിരെ ബോധവല്‍ക്കരണം ശക്തിപ്പെടുത്താൻ തീരുമാനം ...

Read More >>
കനത്ത മഴ; ഓടേരിപൊയിലിൽ വീട്ടുമുറ്റവും സംരക്ഷണമതിലും ഇടിഞ്ഞ് താഴ്ന്നു

Jul 17, 2025 04:08 PM

കനത്ത മഴ; ഓടേരിപൊയിലിൽ വീട്ടുമുറ്റവും സംരക്ഷണമതിലും ഇടിഞ്ഞ് താഴ്ന്നു

ഓടേരിപൊയിലിൽ വീട്ടുമുറ്റവും സംരക്ഷണമതിലും ഇടിഞ്ഞ് താഴ്ന്നു...

Read More >>
അടുക്കത്ത് മരുതോങ്കര റോഡിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം; യാത്രക്കാരന് പരിക്ക്

Jul 17, 2025 01:31 PM

അടുക്കത്ത് മരുതോങ്കര റോഡിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം; യാത്രക്കാരന് പരിക്ക്

അടുക്കത്ത് മരുതോങ്കര റോഡിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം, യാത്രക്കാരന്...

Read More >>
Top Stories

News Roundup

//Truevisionall