നരക കാലം; കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരെ നിയമിക്കണം -യൂത്ത് കോൺഗ്രസ്

നരക കാലം; കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരെ നിയമിക്കണം -യൂത്ത് കോൺഗ്രസ്
Jul 16, 2025 02:23 PM | By SuvidyaDev

കുറ്റ്യാടി: https:(kuttiadi.truevisionnews.com) ഗവ: താലൂക്ക് ആശുപത്രി കുറ്റ്യാടിയിൽ ഡോക്ടര്‍മാരെ നിയമിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് കുറ്റ്യാടി മണ്ഡലം കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. കുറ്റ്യാടി മേഖലയില്‍ മഞ്ഞപ്പിത്തം, ഡെങ്കിപ്പനി, പകര്‍ച്ചപ്പനി തുടങ്ങിയവ പടര്‍ന്നു പിടിക്കുന്നു .താലൂക്ക് ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തതിനാൽ ആളുകള്‍ നരകിക്കുന്നു . മണിക്കൂറുകളോളം രോഗികൾ ഡോക്ടറെ കാണാൻ കാത്തു നില്‍ക്കേണ്ട സാഹചര്യമാണുള്ളത് .

കണ്‍വന്‍ഷന്‍  ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു. രാഹുല്‍ ചാലില്‍ അദ്ധ്യക്ഷനായി. ചടങ്ങില്‍ പുതിയ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായി കെ.വി. സജീഷ് ചുമതല ഏറ്റെടുത്തു.

മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് പി.കെ. സുരേഷ്, ടി. സുരേഷ് ബാബു, മംഗലശ്ശേരി ബാലകൃഷ്ണന്‍, എന്‍.സി. കുമാരന്‍, സിദ്ദാര്‍ത്ഥ് നരിക്കൂട്ടുംചാല്‍, എ.ടി ഗീത , ഫാരിസ് കുറ്റ്യാടി, ലീബ സുനില്‍, വി.വി നിയാസ്, സറീന പുറ്റങ്കി, കെ.കെ. നഫീസ, എ.കെ. ഷാജു തുടങ്ങിയവര്‍ സംസാരിച്ചു

Doctors should be appointed in Kuttiadi Taluk Hospital - Youth Congress

Next TV

Related Stories
യു ഡി എഫ്  നുണപ്രചാരണങ്ങളെ ചെറുക്കും; കുറ്റ്യാടിയിൽ എൽഡിഎഫ് പൊതുയോഗം സംഘടിപ്പിച്ചു

Apr 22, 2026 11:08 AM

യു ഡി എഫ് നുണപ്രചാരണങ്ങളെ ചെറുക്കും; കുറ്റ്യാടിയിൽ എൽഡിഎഫ് പൊതുയോഗം സംഘടിപ്പിച്ചു

യു ഡി എഫ് നുണപ്രചാരണങ്ങളെ ചെറുക്കും; കുറ്റ്യാടിയിൽ എൽഡിഎഫ് പൊതുയോഗം സംഘടിപ്പിച്ചു...

Read More >>
മൊകേരിയിൽ പൊതുസ്ഥലത്തിരുന്ന് മദ്യപിച്ചയാൾക്കെതിരെ പോലീസ് കേസെടുത്തു

Apr 21, 2026 01:53 PM

മൊകേരിയിൽ പൊതുസ്ഥലത്തിരുന്ന് മദ്യപിച്ചയാൾക്കെതിരെ പോലീസ് കേസെടുത്തു

മൊകേരിയിൽ പൊതുസ്ഥലത്തിരുന്ന് മദ്യപിച്ചയാൾക്കെതിരെ പോലീസ്...

Read More >>
നരിപ്പറ്റ പഞ്ചായത്ത് മുസ്ലിം ലീഗ് ഹാജിമാർക്ക് യാത്രയയപ്പ് നൽകി

Apr 21, 2026 10:40 AM

നരിപ്പറ്റ പഞ്ചായത്ത് മുസ്ലിം ലീഗ് ഹാജിമാർക്ക് യാത്രയയപ്പ് നൽകി

നരിപ്പറ്റ പഞ്ചായത്ത് മുസ്ലിം ലീഗ് ഹാജിമാർക്ക് യാത്രയയപ്പ്...

Read More >>
Top Stories










News Roundup






GCC News