മൊകേരി : വടകര താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ വായനാ പക്ഷാചരണവും ഐ.വി.ദാസ് അനുസ്മരണവും സംഘടിപ്പിച്ചു. വായനാ പക്ഷാചരണം ഉജ്ജ്വലമായി സമാപിച്ചു.
സമാപന പരിപാടിയുടെ ഉദ്ഘാടനവും അനുസ്മരണ പ്രഭാഷണവും കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ നിർവഹിച്ചു. കെ.പി.ശ്രീധരന്‍, പി.എം. നാണു, കുഞ്ഞിക്കണ്ണന്‍ വാണിമേല്‍,സജിത്കുമാര്‍ പി.പി, ടി.രാജന്‍ മാസ്റ്റര്‍,കെ.പ്രേമന്‍, വി.ഇ.ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.
IV Das Memorial brilliant conclusion to the Reading Festival