തോടന്നൂർ: (vatakara.truevisionnews.com) തോടന്നൂർ യു.പി.സ്കൂളിനെ നയിക്കാൻ ഇനി പുതിയ സാരഥികൾ. സ്കൂളിലെ 2025- 26 വർഷത്തെ പി.ടി.എ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു.
പ്രസിഡൻ്റ് റഹ്മത്ത് ഷിഹാബ്, വൈസ് പ്രസിഡൻ്റുമാർ അഷ്റഫ് വി.കെ, ജാസ്മിൻ വയരോളി എം.പി.ടി എ ചെയർപേഴ്സൺ ഗ്രീഷ്മ പി.എം എന്നിവരാണ് പി.ടി.എ കമ്മിറ്റി ഭാരവാഹികൾ.


PTA committee elected office bearers Thodannoor UP School