സാന്ത്വന പരിചരണം; പാലിയേറ്റീവ് വളണ്ടിയർമാർക്ക് ത്രിദിന പരിശീലനം നൽകി

സാന്ത്വന പരിചരണം; പാലിയേറ്റീവ് വളണ്ടിയർമാർക്ക് ത്രിദിന പരിശീലനം നൽകി
Mar 27, 2025 04:03 PM | By Anjali M T

നരിപ്പറ്റ:(kuttiadi.truevisionnews.com) നരിപ്പറ്റ പഞ്ചായത്തിൽ 2010ൽ ആരംഭിച്ചതും, നിലവിൽ 220 രോഗികൾക്ക് വീടുകളിൽ ചെന്ന് പരിചരണം നൽകി വരുന്നതുമായ സാന്ത്വന പരിചരണ പദ്ധതി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പഞ്ചായത്തിലെ 30 സന്നദ്ധ പ്രവർത്തകർക്ക് ത്രിദിന പരിശീലന പരിപാടി സംഘടിപ്പിച്ചു.

പരിശീലനം പൂർത്തീകരിച്ചവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.കെ.ബീനയുടെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡണ്ട് ബാബു കാട്ടാളി പരിശീലനം ഉദ്ഘാടനം ചെയ്തു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷാജു ടോം പ്ലാക്കൽ, ഗ്രാമപഞ്ചായത്ത് അംഗം മിനി.പി, മെഡിക്കൽ ഓഫീസർ ഡോക്ടർ ഷാരോൺ.എം.എ, ഡോക്ടർ അബ്ദുൽ റാസിക്ക്, ജോസ് പുളിമൂട്ടിൽ, ഹെൽത്ത് ഇൻസ്പെക്ടർ സന്തോഷ് കുമാർ.എം.എസ്, കമ്മ്യുണിറ്റി നഴ്സ് അജിത.വി.പി. എം.കെ.ബാലൻ, നിമ്മി ജോൺ, കെ.കെ.ശ്രീജ, ഷിജോ തോമസ് എന്നിവർ സംസാരിച്ചു.

#Palliative #care#Three#day #training #provided #palliative #volunteers

Next TV

Related Stories
എസ്ഐആർ കുറ്റ്യാടിയിൽ ഒരു ബൂത്തിൽ മാത്രം 400 പേർ പുറത്ത്; അടിയന്തര അന്വേഷണത്തിന് കലക്ടറോട് എംഎൽഎ ആവശ്യപ്പെട്ടു

Jan 7, 2026 07:08 PM

എസ്ഐആർ കുറ്റ്യാടിയിൽ ഒരു ബൂത്തിൽ മാത്രം 400 പേർ പുറത്ത്; അടിയന്തര അന്വേഷണത്തിന് കലക്ടറോട് എംഎൽഎ ആവശ്യപ്പെട്ടു

എസ്ഐആർ, കുറ്റ്യാടിയിൽ ഒരു ബൂത്തിൽ മാത്രം 400 വോട്ടർമാർ കരട് പട്ടികയിൽ നിന്ന് പുറത്ത്, അടിയന്തര അന്വേഷണത്തിന് കലക്ടറോട് എംഎൽഎ...

Read More >>
 കർഷകസംഘം  കക്കോടിയിൽ   ഏരിയാ കൺവൻഷൻ സംഘടിപ്പിച്ചു

Jan 7, 2026 04:29 PM

കർഷകസംഘം കക്കോടിയിൽ ഏരിയാ കൺവൻഷൻ സംഘടിപ്പിച്ചു

കർഷകസംഘം കക്കോടിയിൽ ഏരിയാ കൺവൻഷൻ...

Read More >>
കോൺഗ്രസിൽ കൂട്ടരാജി ; നേതാക്കളും പ്രവർത്തകരും സി.പി.ഐ എം ലേക്ക്

Jan 7, 2026 11:05 AM

കോൺഗ്രസിൽ കൂട്ടരാജി ; നേതാക്കളും പ്രവർത്തകരും സി.പി.ഐ എം ലേക്ക്

കോൺഗ്രസിൽ കൂട്ടരാജി നേതാക്കളും പ്രവർത്തകരും സി.പി.ഐ എം...

Read More >>
Top Stories