കുറ്റ്യാടി: ഗ്രാമ നൻമയുടെ അനുപമമായ സവിശേഷതകളാൽ സമ്പന്നമാണ് അക്ബർ കക്കട്ടിലിന്റെ സാഹിത്യ ലോകം എന്ന് ജയചന്ദ്രൻ മൊകേരി അഭിപ്രായപ്പെട്ടു.


ചെറുകഥകളും നോവലുകളും പ്രസരിപ്പിക്കുന്ന മനുഷ്യ നന്മ എക്കാലവും വായനക്കാരെ ആകർഷിക്കുക തന്നെ ചെയ്യുമെന്നും കുറ്റ്യാടി കൾച്ചറൽ ഫോറം സംഘടിപ്പിച്ച അക്ബർ കക്കട്ടിൽ അനുസ്മരണ സദസ്സ് ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു
#AkbarKakkatil #literary #world #rich #village #goodness #JayachandranMokeri