റേഡിയോളജി വിഭാഗം; എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

 റേഡിയോളജി വിഭാഗം; എംആർഐ -സിടി  സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ
Feb 10, 2025 12:30 PM | By akhilap

വടകര: (kuttiadi.truevisionnews.com) വടകര പാർകോ ഹോസ്പിറ്റലിൽ ലോകോത്തര സാങ്കേതിക വിദ്യ ഉപയോ​ഗിച്ചുള്ള റേഡിയോളജി വിഭാ​ഗത്തിൽ എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ ലഭ്യമാക്കിയിരിക്കുന്നു.അന്വേഷണങ്ങൾക്ക് 0496 351 9999, 0496 251 9999.

പാർകോ ഹോസ്പിറ്റലിലെ മറ്റ് സേവനങ്ങൾ:-

പാർകോ ഹോസ്പിറ്റലിൽ നവംബർ 20 മുതൽ മെ​ഗാ മെഡിക്കൽ ക്യാമ്പ് ആരംഭിച്ചിരിക്കുന്നു.ഇഎൻടി, ഓഫ്താൽമോളജി, ഓർത്തോപീഡിക്, ജനറൽ-ലാപറോസ്കോപിക് വിഭാ​ഗങ്ങളിലായി നടക്കുന്ന ക്യാമ്പിൽ വിവിധ സർജറികൾക്കും ലബോറട്ടറി പരിശോധനകൾക്കും 30% വരെ ഇളവുകൾ ലഭ്യമാണ്.

ആനുകൂല്യങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് മാത്രം.വിശദവിവരങ്ങൾക്കും ബുക്കിം​ഗുകൾക്കും 0496 351 9999, 0496 251 9999

#PARCO #up #30% #discount #MRI #CT #scans

Next TV

Related Stories
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? എങ്കിൽ വടകര പാർകോയിൽ വരൂ

Mar 27, 2025 01:32 PM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? എങ്കിൽ വടകര പാർകോയിൽ വരൂ

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
ലഹരിക്കെതിരെയുള്ള ഒത്തുചേരലിന്റെ വേദിയായി ഇഫ്താർ വിരുന്ന്

Mar 27, 2025 11:49 AM

ലഹരിക്കെതിരെയുള്ള ഒത്തുചേരലിന്റെ വേദിയായി ഇഫ്താർ വിരുന്ന്

നരിപറ്റ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഇഫ്‌താർ വിരുന്ന് ലഹരിക്കെതിരെയുള്ള ഒത്തുചേരലിന് വേദിയായി....

Read More >>
യാത്ര പ്രതിസന്ധിക്ക് പരിഹാരം; വേളത്ത് പള്ളിയത്ത്- കന്നിവയൽ കോയ്യാളക്കണ്ടം കനാൽ പാലം നാടിന് സമർപ്പിച്ചു

Mar 27, 2025 10:42 AM

യാത്ര പ്രതിസന്ധിക്ക് പരിഹാരം; വേളത്ത് പള്ളിയത്ത്- കന്നിവയൽ കോയ്യാളക്കണ്ടം കനാൽ പാലം നാടിന് സമർപ്പിച്ചു

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നെയിമ കുളമുള്ളതിലാണ് ഉദ്ഘാടനം നിർവഹിച്ചത്....

Read More >>
ലഹരിക്കെതിരെ

Mar 26, 2025 09:06 PM

ലഹരിക്കെതിരെ "കവചം "തീർത്ത് അദ്ധ്യാപകർ; കെ പി എസ് ടി എ യൂത്ത് ഫോറം ലഹരി വിരുദ്ധ സംഗമം ശ്രദ്ധേയമായി

സംഗമത്തിൽ ലഹരിക്കെതിരെ ഫൗൾ വിളിച്ച് നിരവധി ആളുകൾ ക്യാൻവാസിൽ ലഹരിക്കെതിരെ കൈയ്യൊപ്പ്...

Read More >>
Top Stories