---
title: "#medicalcamp | വട്ടോളിയിൽ ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "#AYUSH #geriatric #medical #camp #was #organized #Vattoli"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/234651/ayush-geriatric-medical-camp-was-organized-vattoli-new"
published_at: "2024-09-10T17:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e03107e67b4_medical_camp.jpg"
keywords: []
---

# #medicalcamp | വട്ടോളിയിൽ ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **വട്ടോളി:**വട്ടോളി കുന്നുമ്മൽ പഞ്ചായത്ത്‌ സർക്കാർ ഹോമിയോ ആയുർവേദ ആശുപത്രികൾ സംയുക്തമായി വട്ടോളി പെൻഷൻ ഭവനിൽ വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

**വട്ടോളി:**വട്ടോളി കുന്നുമ്മൽ പഞ്ചായത്ത്‌ സർക്കാർ ഹോമിയോ ആയുർവേദ ആശുപത്രികൾ സംയുക്തമായി വട്ടോളി പെൻഷൻ ഭവനിൽ വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

ഉദ്ഘാടന ചടങ്ങ് കുന്നുമ്മൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് വി കെ റീത്ത നിർവഹിച്ചു.

ഹേമ മോഹൻ അധ്യക്ഷത വഹിച്ചു.

ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ ജീജ ഡോ രേഷ്മ ഡോ അതുൽ ഹോമിയോ മെഡിക്കൽ ഓഫീസർ നഫീസ ഒതയോത്തു, വനജ എൻ വി ചന്ദ്രൻ രഖേശൻ മാസ്റ്റർ എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/234651/ayush-geriatric-medical-camp-was-organized-vattoli-new)