Featured

#Camp | വേളം മണ്ഡലം കോൺഗ്രസ് ക്യാമ്പ്

News |
Sep 3, 2024 02:27 PM

വേളം: (kuttiadi.truevisionnews.com)വേളം മണ്ഡലം കോൺഗ്രസ് ക്യാമ്പ് എക്സിക്യുട്ടിവ് ഡി സി സി ജനറൽ സെക്രട്ടറി ഇ.വി.രാമചന്ദ്രൻ ഉൽഘാടനം ചെയ്തു.

മണ്ഡലം പ്രസിഡണ്ട് മഠത്തിൽ ശ്രീധരൻ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പ്രസിഡൻണ്ട് ശ്രീജേഷ് ഊരത്ത് ,പ്രവർത്തനമാർഗരേഖ അവതരിപ്പിച്ചും. ഡി സി സി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് ക്ലാസെടുത്തു.

കെ.പി.സി.സി. മെമ്പർ കെ.ടി.ജയിംസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി. ദുൽഖിഫിൽ, സി.എം. കുമാരൻ , സി.കെ ശ്രീധരൻ ,കെ.കെ.അബ്ദുല്ല, സി. ഹബീബ്, എം.വി.സി ജീഷ്, പത്മനാഭൻ ചേരാപുരം, പി.കെ. ച ന്ദ്രൻ , പി.പി.ദിനേശൻ , കെ.പി.ഗോപാലൻ ,മുഹമ്മദ് ഫൈസൽ,അനിഷാ പ്രദീപ്, ലീല . ഏ.കെ. പ്രസംഗിച്ചു.

#Water #Mandal #Camp

Next TV

Top Stories