#SriParvatiParameshwaraTemple | ശ്രീ പാർവതി പരമേശ്വര ക്ഷേത്രത്തിൽ സര്‍വൈശ്വര്യ വിളക്ക് പൂജ ഭക്തിസാന്ദ്രമായി

#SriParvatiParameshwaraTemple  |  ശ്രീ പാർവതി പരമേശ്വര ക്ഷേത്രത്തിൽ സര്‍വൈശ്വര്യ വിളക്ക് പൂജ ഭക്തിസാന്ദ്രമായി
Sep 2, 2024 04:31 PM | By ShafnaSherin

 കക്കട്ടിൽ: (kuttiadi.truevisionnews.com)അമ്പലക്കുളങ്ങര ശ്രീ പാർവതി പരമേശ്വര ക്ഷേത്രത്തിൽ നടന്ന സര്‍വൈശ്വര്യ വിളക്ക് പൂജ ഭക്തിസാന്ദ്രമായി.

നൂറ് കണക്കിന് ഭക്തർ പങ്കാളിത്തം വഹിച്ച പൂജയ്ക്ക് ചോറോട് അമൃതാനന്ദമയി ആശ്രമം മഠാധിപതി ശൈലജ അമ്മ കാർമികത്വം വഹിച്ചു.

ക്ഷേത്രം രക്ഷാധികാരി മധുസൂദനൻ വളയം, ട്രസ്റ്റ് പ്രസിഡന്റ് അനന്തൻ കുനിയിൽ, കെ.വാസു, കെ.ദിലീപൻ, എടത്തിൽ ദാമോദരൻ, കെ.പി.കമല, പി.പ്രഭ, പ്രസന്ന എടത്തിൽ, ശശികല, ജയലക്ഷ്മി, എലിയാറ ശ്രീജിത്ത്, സി.പി. ബാലകൃഷൻ എന്നിവർ നേത്വത്വം നൽകി. കൂടാതെ പ്രഭാഷണം. അന്നദാനം എന്നിവയും നടന്നു

#Sarvaishwarya #Lamp #Pooja #became #Bhaktisandra #SriParvati #Parameshwara #Temple

Next TV

Related Stories
ഓർമ്മയിൽ നേതാവ്; കെ കരുണാകരന്റെ ജന്മദിനം ആചരിച്ച് കോണ്‍ഗ്രസ്

Jul 6, 2025 01:53 PM

ഓർമ്മയിൽ നേതാവ്; കെ കരുണാകരന്റെ ജന്മദിനം ആചരിച്ച് കോണ്‍ഗ്രസ്

കെ കരുണാകരന്റെ ജന്മദിനം ആചരിച്ച് കോണ്‍ഗ്രസ്...

Read More >>
എംഎല്‍എ സമർപ്പിച്ചു; കുറ്റ്യാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്‌കില്‍ ഡെവലപ്‌മെന്റ് സെന്റര്‍  തുടങ്ങി

Jul 6, 2025 12:02 PM

എംഎല്‍എ സമർപ്പിച്ചു; കുറ്റ്യാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്‌കില്‍ ഡെവലപ്‌മെന്റ് സെന്റര്‍ തുടങ്ങി

കുറ്റ്യാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്‌കില്‍ ഡെവലപ്‌മെന്റ് സെന്റര്‍ തുടങ്ങി...

Read More >>
തണലിന് താങ്ങായി; മരുന്ന് ശേഖരണം നടത്തി വട്ടോളി സംസ്‌കൃതം ഹൈസ്കൂളിലെ ജെ ആർ സി യൂണിറ്റ്

Jul 5, 2025 04:41 PM

തണലിന് താങ്ങായി; മരുന്ന് ശേഖരണം നടത്തി വട്ടോളി സംസ്‌കൃതം ഹൈസ്കൂളിലെ ജെ ആർ സി യൂണിറ്റ്

മരുന്ന് ശേഖരണം നടത്തി വട്ടോളി സംസ്‌കൃതം ഹൈസ്കൂളിലെ ജെ ആർ സി യൂണിറ്റ്...

Read More >>
Top Stories










//Truevisionall