#Congress | സ്വാന്ത്വനം; വിലങ്ങാട് ക്യാമ്പിലേക്ക് സാധനങ്ങള്‍ നല്‍കി കുന്നുമ്മല്‍ മണ്ഡലം കോണ്‍ഗ്രസ്

#Congress | സ്വാന്ത്വനം; വിലങ്ങാട് ക്യാമ്പിലേക്ക് സാധനങ്ങള്‍ നല്‍കി കുന്നുമ്മല്‍ മണ്ഡലം കോണ്‍ഗ്രസ്
Aug 12, 2024 05:29 PM | By ShafnaSherin

കക്കട്ടില്‍:(kuttiadi.truevisionnews.com)കുന്നുമ്മല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ സ്വാന്ത്വനം പരിപാടിയിലൂടെ ലഭിച്ച സഹായങ്ങള്‍ വിലങ്ങാട് ക്യാമ്പിന് നല്‍കി.

ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അംഗം പി.എ ആന്റണി സഹായങ്ങള്‍ ഏറ്റുവാങ്ങി.

ബ്ലോക്ക് കോണ്‍ഗ്രസ് ട്രഷറര്‍ എലിയാറ ആനന്ദന്‍, മണ്ഡലം പ്രസിഡന്റ് ജമാല്‍ മൊകേരി, ഒ. വനജ, അബ്ദുല്ല മൊകേരി,സി. ഗംഗാധരന്‍ സംബന്ധിച്ചു.

ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം ശേഖരിച്ച തുണികള്‍, ഭക്ഷ്യവസ്തുക്കള്‍ എന്നിവയാണ് കൈമാറിയത്.

#Swantvanam #Kunummal #Mandal #Congress #donates #goods #Vilangad #camp

Next TV

Related Stories
 ഭക്ഷണത്തിലെ  പഴക്കം ; മണിമല  ആക്ടിവി പ്ലാനറ്റ് പാർക്കയിലേക്ക്  യുവജന മാർച്ച്  സംഘടിപ്പിച്ച്  ഡി വൈ എഫ് .ഐ

Nov 21, 2025 02:12 PM

ഭക്ഷണത്തിലെ പഴക്കം ; മണിമല ആക്ടിവി പ്ലാനറ്റ് പാർക്കയിലേക്ക് യുവജന മാർച്ച് സംഘടിപ്പിച്ച് ഡി വൈ എഫ് .ഐ

ആക്ടിവി പ്ലാനറ്റ് പാർക്ക് , ഭക്ഷണത്തിലെ പഴക്കം , യുവജന മാർച്ച് ...

Read More >>
  വേളം പഞ്ചായത്ത് കൺവൻഷൻ  സംഘടിപ്പിച്ച്   കെ.എസ്.എസ്‌.പി .യു

Nov 21, 2025 11:49 AM

വേളം പഞ്ചായത്ത് കൺവൻഷൻ സംഘടിപ്പിച്ച് കെ.എസ്.എസ്‌.പി .യു

കെ.എസ്.എസ്‌.പിയു, 'ആരോഗ്യം സന്തോഷം ജീവിതം , പഞ്ചായത്ത്...

Read More >>
ശബരിമലയിലെ സ്വര്‍ണ കവർച്ച: കോണ്‍ഗ്രസ്  പ്രതിഷേധ സംഗമം നടത്തി

Nov 20, 2025 03:22 PM

ശബരിമലയിലെ സ്വര്‍ണ കവർച്ച: കോണ്‍ഗ്രസ് പ്രതിഷേധ സംഗമം നടത്തി

ശബരിമല സ്വര്‍ണ കവർച്ച കോണ്‍ഗ്രസ് പ്രതിഷേധ...

Read More >>
ഓർമകൾക്ക് മുൻപിൽ; കെ മുകുന്ദന്റെ രണ്ടാം ചരമവാർഷിക അനുസ്മരണം സംഘടിപ്പിച്ച് സി പി ഐ എം

Nov 20, 2025 02:30 PM

ഓർമകൾക്ക് മുൻപിൽ; കെ മുകുന്ദന്റെ രണ്ടാം ചരമവാർഷിക അനുസ്മരണം സംഘടിപ്പിച്ച് സി പി ഐ എം

അനുസ്മരണം സി പി ഐ എം പൂക്കാട് ബ്രാഞ്ച് കെ മുക്‌തൻ...

Read More >>
Top Stories

News Roundup