#Convention | സുരക്ഷ പെയിൻ & പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ കുന്നുമ്മൽ മേഖല കൺവൻഷൻ സംഘടിപ്പിച്ചു

#Convention  | സുരക്ഷ പെയിൻ & പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ കുന്നുമ്മൽ മേഖല കൺവൻഷൻ സംഘടിപ്പിച്ചു
Aug 11, 2024 08:04 PM | By ShafnaSherin

കക്കട്ടിൽ : (kuttiadi.truevisionnews.com)സുരക്ഷ പെയിൻ & പാലിയേറ്റീവ് കെയർ സൊസൈറ്റി കുന്നുമ്മൽ മേഖല കൺവൻഷൻ സംഘടിപ്പിച്ചു .

ജില്ലാ വൈസ് ചെയർമാൻ പി സുരേന്ദ്രൻ മാസ്റ്റർ കൺവൻഷൻ ഉത്ഘാടനം ചെയ്തു.

സിപിഐഎം ഏരിയ സെക്രെട്ടറി കെ കെ സുരേഷ്, ലോക്കൽ സെക്രെട്ടറി കെ കെ ദിനേശൻ എന്നിവർ പങ്കെടുത്തു.

പുതിയ ഭാരവാഹികളായി കൺവീനർ രശാന്ത് പി പി, ചെയർമാൻ മുഹമ്മദ്‌ കക്കട്ടിൽ, ട്രഷറർ ലിന കെ എന്നിവർ ചുമതലയേറ്റു. 

#Kunummal #Region #Convention #organized #under #leadership #Sukhara #Pain #Palliative #Care #Society

Next TV

Related Stories
കുറ്റ്യാടിയില്‍ അതിഥി ;   ഇസ്രായേലിന്റെ ദേശീയ പക്ഷി  ഹുപ്പോ കുറ്റ്യാടി പുഴയില്‍

Dec 3, 2025 04:03 PM

കുറ്റ്യാടിയില്‍ അതിഥി ; ഇസ്രായേലിന്റെ ദേശീയ പക്ഷി ഹുപ്പോ കുറ്റ്യാടി പുഴയില്‍

ഇസ്രായേലിന്റെ ദേശീയ പക്ഷി ഹുപ്പോ കുറ്റ്യാടിയില്‍ എത്തി ...

Read More >>
വരിക്കോളിൽ  റഫ്രിജറേറ്റര്‍ പൊട്ടിത്തെറിച്ച്  വീടിനുള്ളില്‍ തീ പിടിത്തം

Dec 2, 2025 03:50 PM

വരിക്കോളിൽ റഫ്രിജറേറ്റര്‍ പൊട്ടിത്തെറിച്ച് വീടിനുള്ളില്‍ തീ പിടിത്തം

റഫ്രിജറേറ്റര്‍ പൊട്ടിത്തെറിച്ച് വീടിനുള്ളില്‍ തീ പിടിത്തം...

Read More >>
Top Stories