#wayanadlandslid | വയനാടിന് ഒപ്പം: ദുരിതാശ്വാസ ക്യാമ്പിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളുമായി എസ്.എഫ്.ഐ കുന്നുമ്മൽ ഏരിയ

#wayanadlandslid |  വയനാടിന് ഒപ്പം: ദുരിതാശ്വാസ ക്യാമ്പിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളുമായി എസ്.എഫ്.ഐ കുന്നുമ്മൽ ഏരിയ
Aug 11, 2024 06:28 PM | By ShafnaSherin

 കുറ്റ്യാടി : (kuttiadi.truevisionnews.com)ദുരിതമനുഭവിക്കുന്നവരെ ചേർത്ത് പിടിച്ച്  എസ്.എഫ്.ഐ.

ദുരിതാശ്വാസ ക്യാമ്പിലെ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങളുമായി എസ്.എഫ്.ഐ കുന്നുമ്മൽ ഏരിയ.

 ക്യാമ്പുകളിൽ കഴിയുന്നവർക്കായി പഠനോപകരണങ്ങളുമായുള്ള വാഹനം സിപിഎം കുന്നുമ്മൽ ഏരിയ സെക്രട്ടറി കെ.കെ സുരേഷ് ഫ്ലാഗ് ഓഫ് ചെയ്തു.

#Along #Wayanad #SFI #Kunummal #area #study #materials #relief #camp #students

Next TV

Related Stories
ശബരിമലയിലെ സ്വര്‍ണ കവർച്ച: കോണ്‍ഗ്രസ്  പ്രതിഷേധ സംഗമം നടത്തി

Nov 20, 2025 03:22 PM

ശബരിമലയിലെ സ്വര്‍ണ കവർച്ച: കോണ്‍ഗ്രസ് പ്രതിഷേധ സംഗമം നടത്തി

ശബരിമല സ്വര്‍ണ കവർച്ച കോണ്‍ഗ്രസ് പ്രതിഷേധ...

Read More >>
ഓർമകൾക്ക് മുൻപിൽ; കെ മുകുന്ദന്റെ രണ്ടാം ചരമവാർഷിക അനുസ്മരണം സംഘടിപ്പിച്ച് സി പി ഐ എം

Nov 20, 2025 02:30 PM

ഓർമകൾക്ക് മുൻപിൽ; കെ മുകുന്ദന്റെ രണ്ടാം ചരമവാർഷിക അനുസ്മരണം സംഘടിപ്പിച്ച് സി പി ഐ എം

അനുസ്മരണം സി പി ഐ എം പൂക്കാട് ബ്രാഞ്ച് കെ മുക്‌തൻ...

Read More >>
കുറ്റ്യാടിയിൽ  പെൺകുട്ടിയെ ബസിൽ അപമാനിച്ച കോൺഗ്രസ് നേതാവിനെതിരെ കേസ്

Nov 19, 2025 10:50 AM

കുറ്റ്യാടിയിൽ പെൺകുട്ടിയെ ബസിൽ അപമാനിച്ച കോൺഗ്രസ് നേതാവിനെതിരെ കേസ്

പെൺകുട്ടിക്കുനേരെ അതിക്രമം കോൺഗ്രസ് നേതാവ്...

Read More >>
Top Stories

News Roundup

Entertainment News