#parco | കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പുമായി വടകര പാർകോ

#parco | കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പുമായി വടകര പാർകോ
Jul 14, 2024 10:57 AM | By ShafnaSherin

വടകര: (kuttiadi.truevisionnews.com)ഇന്ത്യയിലെ പ്രഗത്ഭനായ കുട്ടികളുടെ കരൾ രോഗവിദഗ്ധൻ ഡോ. ജഗദീഷ് മേനോന്റെ നേതൃത്വത്തിൽ പാർകോ ഹോസ്പിറ്റലിൽ കുട്ടികൾക്ക് വേണ്ടി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു.

21 വയസ്സ് വരെയുള്ളവർക്ക് ക്യാമ്പിൽ പങ്കെടുക്കാവുന്നതാണ്.ജുലൈ 20 ശനിയാഴ്ച്ച രാവിലെ 10 മുതൽ1 മണി വരെയാണ് ക്യാമ്പ്.

ആദ്യമായി രജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് സൗജന്യ കൺസൾട്ടേഷൻ.

വിശദവിവരങ്ങൾക്കും ബുക്കിം​ഗിനും: 0496 3519999, 0496 2519999.

#Vadakara #Parko #with #free #liver #disease #screening #camp #for #children

Next TV

Related Stories
പുതുയുഗ യാത്ര സ്വീകരണം ആഘോഷമാക്കാൻ യുഡിഎഫ് പോസ്റ്റർ പ്രകാശനം ചെയ്തു

Jan 28, 2026 07:36 PM

പുതുയുഗ യാത്ര സ്വീകരണം ആഘോഷമാക്കാൻ യുഡിഎഫ് പോസ്റ്റർ പ്രകാശനം ചെയ്തു

പുതുയുഗ യാത്ര സ്വീകരണം ആഘോഷമാക്കാൻ യുഡിഎഫ് പോസ്റ്റർ പ്രകാശനം...

Read More >>
റോഡ് ഉദ്ഘാടനം; കുന്നുമ്മൽ പഞ്ചായത്തിലെ തയ്യുള്ളതിൽ റോഡ് നവീകരണം പൂർത്തിയായി

Jan 28, 2026 03:52 PM

റോഡ് ഉദ്ഘാടനം; കുന്നുമ്മൽ പഞ്ചായത്തിലെ തയ്യുള്ളതിൽ റോഡ് നവീകരണം പൂർത്തിയായി

കുന്നുമ്മൽ പഞ്ചായത്തിലെ തയ്യുള്ളതിൽ റോഡ് നവീകരണം...

Read More >>
ശതാബ്ദി ആഘോഷം;കുറ്റ്യാടി എം.ഐ.യു.പി ശതാബ്ദി ആഘോഷ നിറവിൽ

Jan 28, 2026 02:37 PM

ശതാബ്ദി ആഘോഷം;കുറ്റ്യാടി എം.ഐ.യു.പി ശതാബ്ദി ആഘോഷ നിറവിൽ

കുറ്റ്യാടി എം.ഐ.യു.പി ശതാബ്ദി ആഘോഷ...

Read More >>
കോഴിക്കോട് - മാനന്തവാടി റൂട്ടിലെ പുതുതായി അനുവദിച്ച കെഎസ്ആർടിസി ബസ് സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു

Jan 27, 2026 08:09 PM

കോഴിക്കോട് - മാനന്തവാടി റൂട്ടിലെ പുതുതായി അനുവദിച്ച കെഎസ്ആർടിസി ബസ് സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു

കോഴിക്കോട് - മാനന്തവാടി റൂട്ടിലെ പുതുതായി അനുവദിച്ച കെഎസ്ആർടിസി ബസ് സർവീസ് ഫ്ലാഗ് ഓഫ്...

Read More >>
മരുന്നടിച്ചിട്ടും ഫലമില്ല; ഊരത്തെ കവുങ്ങ് തോട്ടങ്ങളിൽ മഹാളി വ്യാപകമാകുന്നു, കർഷകർ പ്രതിസന്ധിയിൽ

Jan 26, 2026 02:12 PM

മരുന്നടിച്ചിട്ടും ഫലമില്ല; ഊരത്തെ കവുങ്ങ് തോട്ടങ്ങളിൽ മഹാളി വ്യാപകമാകുന്നു, കർഷകർ പ്രതിസന്ധിയിൽ

മരുന്നടിച്ചിട്ടും ഫലമില്ല; ഊരത്തെ കവുങ്ങ് തോട്ടങ്ങളിൽ മഹാളി വ്യാപകമാകുന്നു, കർഷകർ...

Read More >>
Top Stories