#Inspection | കുറ്റ്യാടിയിൽ ആരോഗ്യ വകുപ്പിൻ്റെ പരിശോധന; വട്ടോളിയിൽ ഹോട്ടലിന് പിഴയിട്ടു

#Inspection | കുറ്റ്യാടിയിൽ ആരോഗ്യ വകുപ്പിൻ്റെ പരിശോധന; വട്ടോളിയിൽ ഹോട്ടലിന് പിഴയിട്ടു
Jun 20, 2024 09:32 PM | By Adithya N P

കുറ്റ്യാടി:(kuttiadi.truevisionnews.com) കുറ്റ്യാടിയിലെ വിവിധ പ്രദേശങ്ങളിലെ ഭക്ഷ്യശാലകളിൽ കുറ്റ്യാടി ഗ്രാമ പഞ്ചായത്ത്, ഗവ. താലൂക്ക് ആശുപത്രി അധികൃതർ എന്നിവർ ചേർന്ന് പരിശോധന നടത്തി.

വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചതെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് വട്ടോളിയിലെ മലബാർ ഹോട്ടലിന് പിഴ ചുമത്തി. ഹോട്ടൽ ശുചീകരണം നടത്തണമെന്നും ശാസ്ത്രീയ രീതിയിലുള്ള മാലിന്യ സംസ്ക്കരണം ഒരുക്കണമെന്നും ബന്ധപ്പെട്ടവർക്ക് നോട്ടീസ് നൽകി.

ഗവ.താലൂക്ക് ആശുപത്രി ഹെൽത്ത് സൂപ്പർവൈസർ എ ശിവദാസൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ശ്രീജിത്ത്, അർജുനൻ, ഗ്രാമ പഞ്ചായത്ത് അസി. സെക്രട്ടറി ശശിധരൻ നെല്ലോളി , ഹെൽത്ത് ഇൻസ്പെക്ടർ അനുശ്രീ ബാബു എന്നിവരുടെ സംഘമാണ് പരിശോധന നടത്തിയത്.

#Inspection #health #department #Kuttyadi #The #hotel #fined #Vatoli

Next TV

Related Stories
 മഹാത്മാഗാന്ധിയുടെ പേര് ഒഴിവാക്കിയതിൽ കോൺഗ്രസ്‌ പ്രതിഷേധം

Dec 17, 2025 12:29 PM

മഹാത്മാഗാന്ധിയുടെ പേര് ഒഴിവാക്കിയതിൽ കോൺഗ്രസ്‌ പ്രതിഷേധം

കോൺഗ്രസ്‌ പ്രതിഷേധം,മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്...

Read More >>
ഒപ്പംപാടി ഡോ .സന്ദീപ് ; രോഗിക്കൊപ്പം പാട്ടുപാടി കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍

Dec 17, 2025 08:59 AM

ഒപ്പംപാടി ഡോ .സന്ദീപ് ; രോഗിക്കൊപ്പം പാട്ടുപാടി കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍

കുറ്റ്യാടി താലൂക്ക് ആശുപത്രി, ഡോക്ടറുടെയും രോഗിയുടെയും പാട്ട് , ഡോക്ടർ സന്ദീപ്...

Read More >>
കായക്കൊടിയിലെ അക്രമം;  മൂന്ന് ഡി.വൈ.എഫ്.ഐ പ്രവർത്തകർ റിമാന്റിൽ

Dec 16, 2025 12:43 PM

കായക്കൊടിയിലെ അക്രമം; മൂന്ന് ഡി.വൈ.എഫ്.ഐ പ്രവർത്തകർ റിമാന്റിൽ

മൂന്ന് ഡി.വൈ.എഫ്.ഐ പ്രവർത്തകർ റിമാന്റിൽ...

Read More >>
നാഗംപാറയിൽ സംഘർഷം: സിപിഎം അക്രമത്തിൽ സിഐടിയു പ്രവർത്തകന് പരുക്ക്

Dec 15, 2025 01:08 PM

നാഗംപാറയിൽ സംഘർഷം: സിപിഎം അക്രമത്തിൽ സിഐടിയു പ്രവർത്തകന് പരുക്ക്

സിപിഎം അക്രമത്തിൽ സിഐടിയു പ്രവർത്തകന്...

Read More >>
Top Stories

News Roundup