#jobfair | കേരള നോളജ് ഇക്കോണമി മിഷൻ ജോബ് ഫെയർ മൊകേരി കോളേജിൽ

#jobfair | കേരള നോളജ് ഇക്കോണമി മിഷൻ ജോബ് ഫെയർ മൊകേരി  കോളേജിൽ
Jun 6, 2024 09:00 PM | By Adithya N P

മൊകേരി :(kuttiady.truevisionnews.com) കേരള നോളജ് ഇക്കോണമി മിഷൻ, കണക്ട് കരിയർ റ്റു ക്യാമ്പസ്-2024 ന്റെ ഭാഗമായി നടത്തുന്ന രണ്ടാമത്തെ ജോബ് ഫെയർ, ജൂൺ 10ന് രാവിലെ 9 മുതൽ വൈകീട്ട് 3 വരെ മൊകേരി ഗവൺമെൻറ് കോളേജിൽ.

മലബാറിലെ മുൻനിര കമ്പനികൾ പങ്കെടുക്കുന്ന ജോബ് ഫെയറിൽ പ്ലസ് ടു മുതൽ ബിരുദാനന്തരം വരെ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കും ബിഎഡ് കഴിഞ്ഞ ഉദ്യോഗാർത്ഥികൾക്കും പങ്കെടുക്കാം.

രജിസ്ട്രേഷൻ DWMS കണക്ട് ആപ് അല്ലെങ്കിൽ https://knowledgemission.kerala.gov.in വെബ്സൈറ്റ് മുഖേനയോ ജോബ് ഫെയറിൽ നേരിൽ വന്നോ ചെയ്യാം. പ്രവേശനം സൗജന്യം.

കൂടുതൽ വിവരങ്ങൾക്ക്: 9778234686, 7012292067.

#Kerala #Knowledge #Economy #Mission #Job #Fair #Mokeri #College

Next TV

Related Stories
അക്യുപങ്‌ചർ ക്ലാസ് അലങ്കോലം; റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകനെതിരെ കേസെടുത്തത് പ്രതികാര നടപടിയാണെന്ന് പരാതി

Nov 10, 2025 12:33 PM

അക്യുപങ്‌ചർ ക്ലാസ് അലങ്കോലം; റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകനെതിരെ കേസെടുത്തത് പ്രതികാര നടപടിയാണെന്ന് പരാതി

അക്യുപങ്‌ചർ ക്ലാസ് റിപ്പോർട്ട് മാധ്യമപ്രവർത്തകനെതിരെ കേസെടുത്തത് പ്രതികാര നടപടിയാണെന്ന്...

Read More >>
കുറ്റ്യാടിയിൽ അക്യുപങ്ചർ ക്യാമ്പ് സംഘാടകർക്കെതിരെ ആക്രമണം; കേസെടുത്ത് പൊലീസ്

Nov 9, 2025 10:32 AM

കുറ്റ്യാടിയിൽ അക്യുപങ്ചർ ക്യാമ്പ് സംഘാടകർക്കെതിരെ ആക്രമണം; കേസെടുത്ത് പൊലീസ്

അക്യുപങ്ചർ ക്യാമ്പ് , കുറ്റ്യാടിയിൽ അക്യുപങ്ചർ ചികിത്സ, കേസെടുത്ത് പൊലീസ് ,...

Read More >>
Top Stories

News Roundup