#rubyfresh | റൂബി ഫ്രഷ് ഹൈപ്പർ മാർക്കറ്റ് ; ദി വൺ കാർഡ് ലോഞ്ചിങ് സെർമണി

#rubyfresh | റൂബി ഫ്രഷ് ഹൈപ്പർ മാർക്കറ്റ് ; ദി വൺ കാർഡ് ലോഞ്ചിങ് സെർമണി
Jun 6, 2024 03:04 PM | By Adithya N P

കുറ്റ്യാടി:(kuttiadi.truevisionnews.com)റൂബി ഫ്രഷ് ഹൈപ്പർ മാർക്കറ്റിൽ ദി വൺ കാർഡ് ലോഞ്ചിങ് സെർമണി പഞ്ചായത് പ്രസിഡൻറ് ഉണ്ണി വേങ്ങേരി നിർവ്വഹിച്ചു .

ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് മെമ്പർ അഭിജിത്ത്, ഫാത്തിമ എം.കെ, മഹല്ല് കമ്മിറ്റി പ്രസിഡന്റ് എ.കെ അഹമ്മദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

മാമലകളും പരന്നൊഴുകുന്ന ജലാശയങ്ങളും കൊണ്ട് സമ്പൽസമൃദമായ നാട്. പ്രകൃതി കനിഞ്ഞരുളിയ മനോഹരകാഴ്‌ചകൾ കൊണ്ട് മലയാളികളെ അത്ഭുതപ്പെടുത്തിയ നാട് കുറ്റ്യാടി.

സാംസ്‌കാരിക മുന്നേറ്റവും മാനവികതയും ഊട്ടി ഉറപ്പിച്ച കുറ്റ്യാടി ചന്തയും നിലക്കാത്ത കളിയാരവങ്ങളും ഒരു പൈതൃകം പോലെ കാത്തുസൂക്ഷിക്കുന്ന കുറ്റ്യാടി. കുറ്റ്യാടി അനുദിനം വളർന്നുകൊണ്ടിരിക്കുകയാണ്.

വളർന്നുകൊണ്ടിരിക്കുന്ന കുറ്റ്യാടിക്ക് അലങ്കാരമായി റൂബി ഫ്രഷ് ഹൈപ്പർ മാർക്കറ്റ് നിങ്ങൾക്കരികിലേക്ക് എത്തുന്നു .

റൂബി ഫ്രഷ് ഹൈപ്പർ മാർക്കറ്റിന്റെ ഗ്രാൻഡ് ഓപ്പണിങ് ജൂൺ പത്താം തിയ്യതി രാവിലെ 10:30 ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിക്കും.

രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും . കൂടുതൽ വിവരങ്ങൾക്ക്: റൂബി ഫ്രഷ് ഹൈപ്പർമാർക്കറ്റ്, ചെറിയകുമ്പളം, +91 9496171915

#Ruby #Fresh #Hyper #Market #The #One #Card #Launching #Ceremony

Next TV

Related Stories
ഗൃഹമധുരം; ഫലവൃക്ഷങ്ങളുടെ ഗ്രാമമാകാൻ ചെറിയകുമ്പളം  ഗൃഹ മധുരം പദ്ധതിയുമായി റെസിഡൻസ് അസോസിയേഷൻ

Jan 24, 2026 04:14 PM

ഗൃഹമധുരം; ഫലവൃക്ഷങ്ങളുടെ ഗ്രാമമാകാൻ ചെറിയകുമ്പളം ഗൃഹ മധുരം പദ്ധതിയുമായി റെസിഡൻസ് അസോസിയേഷൻ

ഫലവൃക്ഷങ്ങളുടെ ഗ്രാമമാകാൻ ചെറിയകുമ്പളം ഗൃഹ മധുരം പദ്ധതിയുമായി റെസിഡൻസ്...

Read More >>
ഉദ്ഘാടനം നാളെ; കെയർ ആൻ്റ് ക്യൂർ ഇനി കുളങ്ങരത്തും

Jan 24, 2026 03:51 PM

ഉദ്ഘാടനം നാളെ; കെയർ ആൻ്റ് ക്യൂർ ഇനി കുളങ്ങരത്തും

ഉദ്ഘാടനം നാളെ; കെയർ ആൻ്റ് ക്യൂർ ഇനി...

Read More >>
സി.പി.ഐ നേതാവ് ടി കൃഷ്ണൻ മാസ്റ്ററെ ആദരിച്ചു

Jan 24, 2026 03:04 PM

സി.പി.ഐ നേതാവ് ടി കൃഷ്ണൻ മാസ്റ്ററെ ആദരിച്ചു

സി.പി.ഐ നേതാവ് പി. കൃഷ്ണൻ മാസ്റ്ററെ...

Read More >>
 ഉദ്ഘാടനം ഞായറാഴ്ച്ച ; കെയർ ആൻ്റ് ക്യൂർ ഇനി കുളങ്ങരത്തും

Jan 23, 2026 07:27 PM

ഉദ്ഘാടനം ഞായറാഴ്ച്ച ; കെയർ ആൻ്റ് ക്യൂർ ഇനി കുളങ്ങരത്തും

ഉദ്ഘാടനം ഞായറാഴ്ച്ച ; കെയർ ആൻ്റ് ക്യൂർ ഇനി...

Read More >>
ആരോപണങ്ങൾ വ്യാജം; ചുരം റോഡ് പ്രവൃത്തിയിൽ വിശദീകരണവുമായി പഞ്ചായത്ത്

Jan 23, 2026 03:28 PM

ആരോപണങ്ങൾ വ്യാജം; ചുരം റോഡ് പ്രവൃത്തിയിൽ വിശദീകരണവുമായി പഞ്ചായത്ത്

ചുരം റോഡ് പ്രവൃത്തിയിൽ വിശദീകരണവുമായി...

Read More >>
പാലിയേറ്റീവ് വാരാചരണം: കുറ്റ്യാടി ബ്ലോക്ക് പഞ്ചായത്ത് വീട്ടുമുറ്റത്ത് സംഗീത വിരുന്നൊരുക്കി

Jan 23, 2026 02:06 PM

പാലിയേറ്റീവ് വാരാചരണം: കുറ്റ്യാടി ബ്ലോക്ക് പഞ്ചായത്ത് വീട്ടുമുറ്റത്ത് സംഗീത വിരുന്നൊരുക്കി

വീട്ടുമുറ്റത്ത് സംഗീത വിരുന്നൊരുക്കി കുറ്റ്യാടി ബ്ലോക്ക്...

Read More >>
Top Stories