#environmentday | ക്ലാസ് റൂം പുന്തോട്ടമൊരുക്കി പരിസ്ഥിതി ദിനാഘോഷം

#environmentday | ക്ലാസ് റൂം പുന്തോട്ടമൊരുക്കി പരിസ്ഥിതി ദിനാഘോഷം
Jun 5, 2024 04:31 PM | By Adithya N P

കുറ്റ്യാടി :(kuttiadi.truevisionnews.com) ലോക പരിസ്ഥിതി ദിനത്തിൽ വേറിട്ട പരിപാടികളുമായി കുറ്റ്യാടി ഗവ : ഹയർ സെക്കണ്ടറി സ്കൂൾ.

ക്ലാസ് മുറികളിൽ പൂന്തോട്ടമൊരുക്കിയാണ് ഇത്തവണത്തെ പരിസ്ഥിതി ദിനം ആഘോഷിച്ചത്.

എട്ട് ജെ ക്ലാസ്സിൽ നടന്ന ചടങ്ങിൽ പി ടി എ പ്രസിഡൻ്റ് വി. വി അനസ് ഉദ്ഘാടനം ചെയ്തു.

ഹെഡ്മാസ്റ്റർ അബ്ദുറഹിമാൻ പി എം അധ്യക്ഷത വഹിച്ചു.

സുനിത പി.കെ, ഫിർദൗസ് എൻ.കെ, റഫീഖ് വി.കെ, ബിന്ദു വടക്കയിൽ, ചൈത്ര ശ്രീ മെൽഡിറ്റ , വി. എം ഖാലിദ് , രേഖ കെ.എ തുടങ്ങിയവർ സംസാരിച്ചു.

#Celebrating #environment #day #preparing #classroom #garden

Next TV

Related Stories
അരങ്ങിൽ നാടകം ; മികച്ച നാടകം 'മാടൻമോക്ഷം' ഇന്ന് കുറ്റ്യാടിയിൽ

Nov 16, 2025 10:28 AM

അരങ്ങിൽ നാടകം ; മികച്ച നാടകം 'മാടൻമോക്ഷം' ഇന്ന് കുറ്റ്യാടിയിൽ

കേരള സംഗീത നാടക അക്കാദമിയുടെ മികച്ച...

Read More >>
കുറ്റ്യാടിയിൽ  ദുർഗന്ധം കാരണം പൊറുതിമുട്ടി നാട്ടുകാർ

Nov 15, 2025 01:39 PM

കുറ്റ്യാടിയിൽ ദുർഗന്ധം കാരണം പൊറുതിമുട്ടി നാട്ടുകാർ

മാലിന്യക്കൂമ്പാരങ്ങൾ നിറയുന്നു...

Read More >>
അക്യുപങ്‌ചർ ക്ലാസ് അലങ്കോലം; റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകനെതിരെ കേസെടുത്തത് പ്രതികാര നടപടിയാണെന്ന് പരാതി

Nov 10, 2025 12:33 PM

അക്യുപങ്‌ചർ ക്ലാസ് അലങ്കോലം; റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകനെതിരെ കേസെടുത്തത് പ്രതികാര നടപടിയാണെന്ന് പരാതി

അക്യുപങ്‌ചർ ക്ലാസ് റിപ്പോർട്ട് മാധ്യമപ്രവർത്തകനെതിരെ കേസെടുത്തത് പ്രതികാര നടപടിയാണെന്ന്...

Read More >>
Top Stories

News Roundup