#environmentday |പരിസ്ഥിതി ദിനത്തോടനുബന്ധിച് കുന്നുമ്മൽ ബ്ലോക്ക്‌ പഞ്ചായത്ത് ഓഫീസ് പരിസരത്ത് ഫല വൃക്ഷ തൈ നട്ടു.

#environmentday |പരിസ്ഥിതി ദിനത്തോടനുബന്ധിച് കുന്നുമ്മൽ ബ്ലോക്ക്‌ പഞ്ചായത്ത്  ഓഫീസ്  പരിസരത്ത്  ഫല വൃക്ഷ തൈ നട്ടു.
Jun 5, 2024 01:53 PM | By Adithya N P

കുറ്റ്യാടി ;(kuttiadi.truevisionnews.com)കുന്നുമ്മൽ ബ്ലോക്ക്‌ പഞ്ചായത്ത് പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് ഓഫിസ്പരിസരത്ത് ഫല വൃക്ഷ തൈ നട്ട് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി കെ പി ചന്ദ്രി ഉദ്ഘാടനം ചെയ്തു ,

വൈസ് പ്രസിഡന്റ്‌ മുഹമ്മദ്‌ കക്കട്ടിൽ , ബ്ലോക്ക്‌ സെക്രട്ടറി മനോജ്‌ കുമാർ , ജോയിന്റ് ബി ഡി ഒ മാരായ സിന്ധു കെ, ഗീത ,ഓഫീസ് ജീവനക്കാർ എന്നിവർ സംബന്ധിച്ചു.

#Environment #Day #fruit #tree #saplings #planted #Kunummal #Block #Panchayat #office #premises.

Next TV

Related Stories
ഗൃഹസന്ദർശനം; കക്കോടിയിൽ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് സിപിഐ എം ഗൃഹസന്ദർശനത്തിന് തുടക്കമായി

Jan 16, 2026 12:08 PM

ഗൃഹസന്ദർശനം; കക്കോടിയിൽ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് സിപിഐ എം ഗൃഹസന്ദർശനത്തിന് തുടക്കമായി

ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് സിപിഐ എം ഗൃഹസന്ദർശനത്തിന്...

Read More >>
കെഎസ്ടിഎ ; കുന്നുമ്മൽ സബ്‌ജില്ലാ മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു

Jan 16, 2026 10:53 AM

കെഎസ്ടിഎ ; കുന്നുമ്മൽ സബ്‌ജില്ലാ മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു

കെഎസ്ടിഎ കുന്നുമ്മൽ സബ്‌ജില്ലാ മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം...

Read More >>
പ്രതിഷേധ മാർച്ച്‌; തൊഴിലുറപ്പ് വേതനം തടഞ്ഞുവെക്കുന്നതിനെതിരെ ബിജെപി  മഹിളാമോർച്ച മാർച്ച്‌ സംഘടിപ്പിച്ചു

Jan 15, 2026 12:09 PM

പ്രതിഷേധ മാർച്ച്‌; തൊഴിലുറപ്പ് വേതനം തടഞ്ഞുവെക്കുന്നതിനെതിരെ ബിജെപി മഹിളാമോർച്ച മാർച്ച്‌ സംഘടിപ്പിച്ചു

തൊഴിലുറപ്പ് വേതനം തടഞ്ഞുവെക്കുന്നതിനെതിരെ ബിജെപി മഹിളാമോർച്ച മാർച്ച്‌...

Read More >>
Top Stories