#MMAgriPark | വേഗം വരൂ; കൂടുതൽ പുതുമകളോടെ എം എം അഗ്രി പാർക്ക് നിങ്ങൾക്കായി

#MMAgriPark | വേഗം വരൂ; കൂടുതൽ പുതുമകളോടെ എം എം അഗ്രി പാർക്ക് നിങ്ങൾക്കായി
Feb 26, 2024 11:54 AM | By MITHRA K P

കുറ്റ്യാടി: (kuttiadinews.in) കോഴിക്കോടിന്റെ വിനോദ വിസ്മയമായ എം വേളത്തെ എം എം അഗ്രി പാർക്ക് കൂടുതൽ പുതുമകളോടെ. വെക്കേഷൻ ഇനി വേറെ ലെവലാക്കാൻ വൈവിധ്യമാർന്ന നിരവധി വിനോദങ്ങൾ അഗ്രിപാർക്ക് ഒരുങ്ങിയിരക്കുന്നു.

പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷമായി മാറി കഴിഞ്ഞു. കുട്ടികൾക്കും, പുരുഷൻമാർക്കും സ്വിമ്മിംഗ് പൂൾ, വാട്ടർ ഡാൻസ്, ബാൺസി, ഫിഷ്സ്പാ, കുതിര സവാരി, ബുള്ളോക്ക് കാർട്ട് എന്നിവയും ജനപ്രിയ വിനോദ പരിപാടികളായി മാറി കഴിഞ്ഞു.

രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ സന്ദർശക സമയം. മിതമായ നിരക്ക്, മികച്ച ഫാമിലി പാക്കേജുകൾ എന്നിവയിലൂടെ വിനോദം ഇനി ചെലവേറാതെയാക്കാം. കാത്തിരിക്കണ്ട, ആനന്ദിക്കാൻ എം എം അഗ്രിപ്പാർക്ക് ഒരുങ്ങി, നിങ്ങളും ഒരുങ്ങിക്കോളൂ.

#come #quickly #MMAgriPark #innovations

Next TV

Related Stories
കൈയടിച്ച് കുട്ടികള്‍; ബഷീർ ദിനാചരണം, രാമന്‍ നായരും ആട് തോമയും പാത്തുമ്മയും അണിനിരന്നു

Jul 9, 2025 11:45 AM

കൈയടിച്ച് കുട്ടികള്‍; ബഷീർ ദിനാചരണം, രാമന്‍ നായരും ആട് തോമയും പാത്തുമ്മയും അണിനിരന്നു

ബഷീർ ദിനാചരണം, രാമന്‍ നായരും ആട് തോമയും പാത്തുമ്മയും...

Read More >>
ഇനി പരിഹാരം; പാർകോയിൽ വന്ധ്യതയ്ക്ക് ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം

Jul 8, 2025 03:55 PM

ഇനി പരിഹാരം; പാർകോയിൽ വന്ധ്യതയ്ക്ക് ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം

പാർകോയിൽ വന്ധ്യതയ്ക്ക് പരിഹാരമായി ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം ...

Read More >>
കോൺഗ്രസ് ശില്പശാല; ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താമെന്ന് സർക്കാർ കരുതേണ്ട -കെ.പ്രവീണ്‍ കുമാര്‍

Jul 8, 2025 11:19 AM

കോൺഗ്രസ് ശില്പശാല; ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താമെന്ന് സർക്കാർ കരുതേണ്ട -കെ.പ്രവീണ്‍ കുമാര്‍

ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താമെന്ന് സർക്കാർ കരുതേണ്ടതില്ലെന്ന് കെ.പ്രവീണ്‍...

Read More >>
കുറ്റ്യാടിയിലെ രാസലഹരി; അന്വേഷണം ശക്തമാക്കണം -വിമൺ ഇന്ത്യ മൂവ്മെന്റ്

Jul 7, 2025 06:58 PM

കുറ്റ്യാടിയിലെ രാസലഹരി; അന്വേഷണം ശക്തമാക്കണം -വിമൺ ഇന്ത്യ മൂവ്മെന്റ്

കുറ്റ്യാടിയിലെ രാസലഹരി; അന്വേഷണം ശക്തമാക്കണമെന്ന് വിമൺ ഇന്ത്യ മൂവ്മെന്റ്...

Read More >>
ദീപം തെളിഞ്ഞു; കുറ്റ്യാടി നിയോജകമണ്ഡലത്തിലെ മിനിമസ്റ്റ് ലൈറ്റുകൾ പ്രകാശിക്കുന്നു

Jul 7, 2025 06:26 PM

ദീപം തെളിഞ്ഞു; കുറ്റ്യാടി നിയോജകമണ്ഡലത്തിലെ മിനിമസ്റ്റ് ലൈറ്റുകൾ പ്രകാശിക്കുന്നു

കുറ്റ്യാടി നിയോജകമണ്ഡലത്തിലെ മിനിമസ്റ്റ് ലൈറ്റുകൾ...

Read More >>
സമൂഹ മനസാക്ഷിയെ ഉണർത്താൻ; ലഹരി വിരുദ്ധ റീൽ മേക്കിംങ്ങ് മത്സരവുമായി സബർമതി സാംസ്കാരിക വേദി

Jul 7, 2025 05:04 PM

സമൂഹ മനസാക്ഷിയെ ഉണർത്താൻ; ലഹരി വിരുദ്ധ റീൽ മേക്കിംങ്ങ് മത്സരവുമായി സബർമതി സാംസ്കാരിക വേദി

ലഹരി വിരുദ്ധ റീൽ മേക്കിംങ്ങ് മത്സരവുമായി സബർമതി സാംസ്കാരിക...

Read More >>
Top Stories

News Roundup

News from Regional Network

//Truevisionall