#DYFI | പ്രതിഷേധം; ഡി.വൈ. എഫ്.ഐ. കിസാൻ ഐക്യജ്ജ്വാല നടത്തി

#DYFI | പ്രതിഷേധം; ഡി.വൈ. എഫ്.ഐ. കിസാൻ ഐക്യജ്ജ്വാല നടത്തി
Feb 24, 2024 10:35 PM | By MITHRA K P

കുറ്റ്യാടി: (kuttiadinews.in) കേന്ദ്രസർക്കാരിന്റെ കർഷക ദ്രോഹ നയങ്ങളിലും ഹരിയാണയിലെ കർഷകവേട്ടയിലും പ്രതിഷേധിച്ച് ഡി.വൈ. എഫ്.ഐ. കിസാൻ ഐക്യജ്ജ്വാല നടത്തി.

കടേക്കച്ചാലിൽ നിന്ന് കുറ്റ്യാടിയിലേക്ക് ഡി.വൈ. എഫ്.ഐ. കുന്നുമ്മൽ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധാഗ്നി സി.പി. എം. ജില്ലാകമ്മിറ്റി അംഗം എ.എം. റഷീദ് ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പ്രസിഡന്റ് കെ. രജിൽ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം എം.കെ. നികേഷ്, വി.ആർ. വിജിത്ത്, സാഞ്ചോ മാത്യു, അർജുൻ മൊകേരി, മഹേഷ് കോളിത്തെറ്റ് തുടങ്ങിയവർ സംസാരിച്ചു.

#protest #DYFI #Kisan #Ikyjjwala #held

Next TV

Related Stories
  വേളം പഞ്ചായത്ത് കൺവൻഷൻ  സംഘടിപ്പിച്ച്   കെ.എസ്.എസ്‌.പി .യു

Nov 21, 2025 11:49 AM

വേളം പഞ്ചായത്ത് കൺവൻഷൻ സംഘടിപ്പിച്ച് കെ.എസ്.എസ്‌.പി .യു

കെ.എസ്.എസ്‌.പിയു, 'ആരോഗ്യം സന്തോഷം ജീവിതം , പഞ്ചായത്ത്...

Read More >>
ശബരിമലയിലെ സ്വര്‍ണ കവർച്ച: കോണ്‍ഗ്രസ്  പ്രതിഷേധ സംഗമം നടത്തി

Nov 20, 2025 03:22 PM

ശബരിമലയിലെ സ്വര്‍ണ കവർച്ച: കോണ്‍ഗ്രസ് പ്രതിഷേധ സംഗമം നടത്തി

ശബരിമല സ്വര്‍ണ കവർച്ച കോണ്‍ഗ്രസ് പ്രതിഷേധ...

Read More >>
ഓർമകൾക്ക് മുൻപിൽ; കെ മുകുന്ദന്റെ രണ്ടാം ചരമവാർഷിക അനുസ്മരണം സംഘടിപ്പിച്ച് സി പി ഐ എം

Nov 20, 2025 02:30 PM

ഓർമകൾക്ക് മുൻപിൽ; കെ മുകുന്ദന്റെ രണ്ടാം ചരമവാർഷിക അനുസ്മരണം സംഘടിപ്പിച്ച് സി പി ഐ എം

അനുസ്മരണം സി പി ഐ എം പൂക്കാട് ബ്രാഞ്ച് കെ മുക്‌തൻ...

Read More >>
Top Stories

News Roundup

Entertainment News