തൊട്ടിൽപ്പാലം: (kuttiadinews.in) സംസ്ഥാന ജീവനക്കാർക്കും അധ്യാപകർക്കും കുടിശ്ശികയുളള ക്ഷാമബത്ത അനുവദിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ടി.യു.
ക്ഷാമബത്ത ദിനാചരണത്തിൻെറ ഭാഗമായി ദേവർകോവിൽ കെ വി കെ എം എം യു പി സ്കൂളിൽ അധ്യാപകർ കറുത്ത ബാഡ്‌ജ് ധരിച്ച് പ്രതിഷേധ സംഗമം നടത്തി.
ജില്ലാ സെക്രട്ടറി കെ പി ശംസീർ സി മുഹമ്മദ് ഫാസിൽ, പി റംല,എം കെ അൻവർ, എൻകെ അഷ്റഫ്, കെ കെ സയീദ, കെ സാലിഹത്ത്, കെ കെ സഹദ് നേതൃത്വം നൽകി.
#Protest #meeting #Allowance #arrears #dearness #KSTU