#PublicPlanningScheme | കുന്നുമ്മൽ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി; വയോജനങ്ങൾക്ക് കട്ടിൽ വിതരണം

#PublicPlanningScheme | കുന്നുമ്മൽ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി; വയോജനങ്ങൾക്ക് കട്ടിൽ വിതരണം
Nov 19, 2023 08:20 PM | By MITHRA K P

കക്കട്ടിൽ: (kuttiadinews.in) കുന്നുമ്മൽ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു. പ്രസിഡന്റ് വി.കെ റീത്ത ഉദ്ഘാടനം ചെയ്തു.

ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റീന സുരേഷ് അധ്യക്ഷയായി. വൈസ് പ്രസിഡന്റ് വി.വിജിലേഷ്, സി.പി സജിത, ഹേമ മോഹൻ, നവ്യ, ഷിനു, രതീഷ് ഷിബിൻ, മുരളി കുളങ്ങരത്ത്, നസീറ ബഷീർ, വനജ ഒതയോത്ത്, റിൻസി, സെക്രട്ടറി വിനോദ്കുമാർ, അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ്, ഗീത തുടങ്ങിയവർ സംബന്ധിച്ചു.

#Kunnummal #Panchayat #Public #PlanningScheme #Cot #distribution #elderly

Next TV

Related Stories
അരങ്ങിൽ നാടകം ; മികച്ച നാടകം 'മാടൻമോക്ഷം' ഇന്ന് കുറ്റ്യാടിയിൽ

Nov 16, 2025 10:28 AM

അരങ്ങിൽ നാടകം ; മികച്ച നാടകം 'മാടൻമോക്ഷം' ഇന്ന് കുറ്റ്യാടിയിൽ

കേരള സംഗീത നാടക അക്കാദമിയുടെ മികച്ച...

Read More >>
കുറ്റ്യാടിയിൽ  ദുർഗന്ധം കാരണം പൊറുതിമുട്ടി നാട്ടുകാർ

Nov 15, 2025 01:39 PM

കുറ്റ്യാടിയിൽ ദുർഗന്ധം കാരണം പൊറുതിമുട്ടി നാട്ടുകാർ

മാലിന്യക്കൂമ്പാരങ്ങൾ നിറയുന്നു...

Read More >>
അക്യുപങ്‌ചർ ക്ലാസ് അലങ്കോലം; റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകനെതിരെ കേസെടുത്തത് പ്രതികാര നടപടിയാണെന്ന് പരാതി

Nov 10, 2025 12:33 PM

അക്യുപങ്‌ചർ ക്ലാസ് അലങ്കോലം; റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകനെതിരെ കേസെടുത്തത് പ്രതികാര നടപടിയാണെന്ന് പരാതി

അക്യുപങ്‌ചർ ക്ലാസ് റിപ്പോർട്ട് മാധ്യമപ്രവർത്തകനെതിരെ കേസെടുത്തത് പ്രതികാര നടപടിയാണെന്ന്...

Read More >>
Top Stories

News Roundup