#arrested | കുറ്റ്യാടിയിൽ യുവാവിനെ കാപ്പചുമത്തി ജയിലിലടച്ചു

#arrested | കുറ്റ്യാടിയിൽ യുവാവിനെ കാപ്പചുമത്തി ജയിലിലടച്ചു
Nov 17, 2023 01:41 PM | By MITHRA K P

കുറ്റ്യാടി: (kuttiadinews.in) കുറ്റ്യാടി പോലീസ് സ്റ്റേഷൻപരിധിയിൽ ലഹരിമരുന്നു കച്ചവടം, കവർച്ച തുടങ്ങി ഒട്ടേറെ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പചുമത്തി ജയിലിലടച്ചു.

വടയം ഇടത്തിപ്പൊയിൽ വീട്ടിൽ ഫാസിൽ മുഹമ്മദി(31)നെയാണ് ജയിലിലടച്ചത്. വയനാട്ടിലും കോഴിക്കോട് റൂറൽ ജില്ലയിലും ഇയാളുടെ പേരിൽ കേസുണ്ട്.

#youth #arrested #jailed #Kuttiadi

Next TV

Related Stories
അപകടങ്ങൾ തുടർക്കഥയാകുന്നു;പക്രംതളം ചുരം റോഡ് തകർന്നു  ബൈക്ക് യാത്രികർ അപകടത്തിൽപ്പെടുന്നത് നിത്യസംഭവം

Jan 4, 2026 04:30 PM

അപകടങ്ങൾ തുടർക്കഥയാകുന്നു;പക്രംതളം ചുരം റോഡ് തകർന്നു ബൈക്ക് യാത്രികർ അപകടത്തിൽപ്പെടുന്നത് നിത്യസംഭവം

പക്രംതളം ചുരം റോഡ് തകർന്നു ബൈക്ക് യാത്രികർ അപകടത്തിൽപ്പെടുന്നത്...

Read More >>
കുറ്റ്യാടി പുഴയിൽ കുളിക്കാനിറങ്ങിയ നാദാപുരം സ്വദേശിയായ  പെൺകുട്ടി മുങ്ങി മരിച്ചു

Jan 3, 2026 02:08 PM

കുറ്റ്യാടി പുഴയിൽ കുളിക്കാനിറങ്ങിയ നാദാപുരം സ്വദേശിയായ പെൺകുട്ടി മുങ്ങി മരിച്ചു

കുളിക്കാനിറങ്ങിയ നാദാപുരം സ്വദേശിയായ പെൺകുട്ടി മുങ്ങി...

Read More >>
Top Stories