#KIA | ഈ ദീപാവലിക്ക് അത്യാകർഷകമായ ഓഫറുകളോടെ KIA കാർ സ്വന്തമാക്കൂ

#KIA | ഈ ദീപാവലിക്ക് അത്യാകർഷകമായ ഓഫറുകളോടെ KIA കാർ സ്വന്തമാക്കൂ
Nov 16, 2023 02:46 PM | By MITHRA K P

കുറ്റ്യാടി: (kuttiadinews.in) KIA ഫെസ്റ്റിവ് പോയ്ന്റ്റ് ഇപ്പോൾ ഇതാ കുറ്റ്യാടിയിൽ ആരംഭിച്ചിരിക്കുന്നു. ഈ ദീപാവലി KIA ക്ക് ഒപ്പം ആഘോഷിക്കൂ. അത്യാകർഷകമായ ഓഫറുകളോടെ കിയ കാർ സ്വന്തമാക്കൂ.

ലോകോത്തര നിലവാരമുള്ള കാറുകളും സർവീസ് പ്രൊവൈഡേർസ്‌ കൂടിയാണ് KIA. 1944-ൽ തുടങ്ങി 75 വർഷത്തെ പാരമ്പര്യമുള്ള കാർ പ്രൊവൈഡേഴ്സണ് KIA. ലോകമെമ്പാടും 52,000 തൊഴിലാളികളും, 190-ൽ പരം മാർക്കറ്റ് പ്രെസെൻസ് കൂടാതെ ആറോളം മാനുഫാക്റ്ററിങ് ഫാസിലിറ്റിൽസ്.

ഇന്ത്യൻ മാർക്കറ്റിൽ സെൽറ്റോസ്, സോനേറ്റ്, കാർനെസ് കൂടാതെ EV6 എന്നീ നാലു തരം മോഡലുകൾ. വർഷത്തിൽ 3O-ലക്ഷത്തിലേറെ കാറുകൾ വിൽക്കുന്ന No.1 ബ്രാൻഡാണ് KIA. ഇലക്ട്രോണിക് കാറുകളിൽ മുൻപന്തിയിലാണ് KIA. കൂടുതൽ വിവരങ്ങൾക്കായി ബന്ധപെടുക -8943 518 000

#KIA #car #Diwali #amazing #offers

Next TV

Related Stories
കൈ പിടിക്കാൻ കായക്കൊടി പഞ്ചായത്ത്; എൽ ഡി എഫിന്റെ കോട്ട പിടിച്ചെടുത്ത് യു ഡി എഫിന്റെ തേരോട്ടം

Dec 13, 2025 12:04 PM

കൈ പിടിക്കാൻ കായക്കൊടി പഞ്ചായത്ത്; എൽ ഡി എഫിന്റെ കോട്ട പിടിച്ചെടുത്ത് യു ഡി എഫിന്റെ തേരോട്ടം

കായക്കൊടി പഞ്ചായത്ത് , തദ്ദേശതെരഞ്ഞെടുപ്പ് , വോട്ടെണ്ണൽ...

Read More >>
കുറ്റ്യാടി നാലാം വാർഡിൽ വിജയക്കൊടി പാറിച്ച് എൽഡിഎഫ്

Dec 13, 2025 11:12 AM

കുറ്റ്യാടി നാലാം വാർഡിൽ വിജയക്കൊടി പാറിച്ച് എൽഡിഎഫ്

കുറ്റ്യാടി നാലാം വാർഡിൽ വിജയക്കൊടി പാറിച്ച്...

Read More >>
കായക്കൊടി ഇടതുപക്ഷത്തിനൊപ്പം; അഞ്ചുവർഡുകളിലും എൽ ഡി എഫ് സ്ഥാനാർത്ഥികൾക്ക് മിന്നും വിജയം

Dec 13, 2025 10:34 AM

കായക്കൊടി ഇടതുപക്ഷത്തിനൊപ്പം; അഞ്ചുവർഡുകളിലും എൽ ഡി എഫ് സ്ഥാനാർത്ഥികൾക്ക് മിന്നും വിജയം

കായക്കൊടി പഞ്ചായത്ത് , അഞ്ചു വർഡുകളിലും എൽ ഡി എഫ് സ്ഥാനാർത്ഥികൾ, വോട്ടെണ്ണൽ...

Read More >>
Top Stories

News Roundup

News from Regional Network