എ ഐ ക്യാമറ; കോൺഗ്രസ് പ്രതിഷേധ സമരം നടത്തി

എ ഐ ക്യാമറ; കോൺഗ്രസ് പ്രതിഷേധ സമരം നടത്തി
Jun 5, 2023 04:04 PM | By Kavya N

കുറ്റ്യാടി: (kuttiadinews.in)   എ- ഐ. ക്യാമറ അഴിമതിയെ കുറിച്ച് ജുഡിഷ്യൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കുറ്റ്യാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി. കുറ്റ്യാടി - നാദാപുരം സംസ്ഥാന പാതയിൽ സ്ഥാപിച്ച എ.ഐ. ക്യാമറക്ക് മുമ്പിലാണ് പ്രതിഷേധ സമരം നടത്തിയത് .

ബ്ലോക്ക് പ്രസിഡന്റ് മരക്കാട്ടേരി ദാമോദരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് അധ്യക്ഷത വഹിച്ചു. കേളോത്ത് കുഞ്ഞമ്മത് കുട്ടി, കെ.പി.അബ്ദുൾ മജീദ്, പി.പി. ആലിക്കുട്ടി, എസ് ജെ സജീവ് കുമാർ , ടി സുരേഷ് ബാബു, പി കെ സുരേഷ്, ഇ എം. അസ്ഹർ സി കെ രാമചന്ദ്രൻ, കോവില്ലത്ത് നൗഷാദ്, എൻ സി കുമാരൻ ,

മംഗലശ്ശേരി ബാലകൃഷ്ണൻ ,എ സി അബ്ദുൾ മജീദ്, ഹാഷിം നമ്പാടൻ, സി എച്ച് മൊയ്തു, വി എം ചന്ദ്രൻ ,എ കെ വിജീഷ്, സിദ്ധാർത്ഥ് നരിക്കൂട്ടും ചാൽ, കെ എം ബഷീർ, എ കെ ഷംസീർ, കൃഷ്ണനുണ്ണി,എ ടി ഗീത, പി കെ ഷമീന , ലീബ സുനിൽ ,വി വി നിയാസ്, എൻ കെ ദാസൻ , സുനിൽ കൂരാറ,കെ മുഹമ്മദലി, കെ മൊയ്തു എന്നിവർ സംസാരിച്ചു

AI Camera; Congress staged a protest

Next TV

Related Stories
 ഭക്ഷണത്തിലെ  പഴക്കം ; മണിമല  ആക്ടിവി പ്ലാനറ്റ് പാർക്കയിലേക്ക്  യുവജന മാർച്ച്  സംഘടിപ്പിച്ച്  ഡി വൈ എഫ് .ഐ

Nov 21, 2025 02:12 PM

ഭക്ഷണത്തിലെ പഴക്കം ; മണിമല ആക്ടിവി പ്ലാനറ്റ് പാർക്കയിലേക്ക് യുവജന മാർച്ച് സംഘടിപ്പിച്ച് ഡി വൈ എഫ് .ഐ

ആക്ടിവി പ്ലാനറ്റ് പാർക്ക് , ഭക്ഷണത്തിലെ പഴക്കം , യുവജന മാർച്ച് ...

Read More >>
  വേളം പഞ്ചായത്ത് കൺവൻഷൻ  സംഘടിപ്പിച്ച്   കെ.എസ്.എസ്‌.പി .യു

Nov 21, 2025 11:49 AM

വേളം പഞ്ചായത്ത് കൺവൻഷൻ സംഘടിപ്പിച്ച് കെ.എസ്.എസ്‌.പി .യു

കെ.എസ്.എസ്‌.പിയു, 'ആരോഗ്യം സന്തോഷം ജീവിതം , പഞ്ചായത്ത്...

Read More >>
ശബരിമലയിലെ സ്വര്‍ണ കവർച്ച: കോണ്‍ഗ്രസ്  പ്രതിഷേധ സംഗമം നടത്തി

Nov 20, 2025 03:22 PM

ശബരിമലയിലെ സ്വര്‍ണ കവർച്ച: കോണ്‍ഗ്രസ് പ്രതിഷേധ സംഗമം നടത്തി

ശബരിമല സ്വര്‍ണ കവർച്ച കോണ്‍ഗ്രസ് പ്രതിഷേധ...

Read More >>
ഓർമകൾക്ക് മുൻപിൽ; കെ മുകുന്ദന്റെ രണ്ടാം ചരമവാർഷിക അനുസ്മരണം സംഘടിപ്പിച്ച് സി പി ഐ എം

Nov 20, 2025 02:30 PM

ഓർമകൾക്ക് മുൻപിൽ; കെ മുകുന്ദന്റെ രണ്ടാം ചരമവാർഷിക അനുസ്മരണം സംഘടിപ്പിച്ച് സി പി ഐ എം

അനുസ്മരണം സി പി ഐ എം പൂക്കാട് ബ്രാഞ്ച് കെ മുക്‌തൻ...

Read More >>
Top Stories

News Roundup

News from Regional Network