കുറ്റ്യാടി: (kuttiadinews.in) ഇന്നു മുതൽ കെ. സ് ഇ.ബി. ഇലക്ട്രിക്കൽ സെക്ഷൻ കുറ്റ്യാടിയിലെ ക്യാഷ് കൗണ്ടറിന്റെ പ്രവർത്തന സമയം രാവിലെ 9.00 മണി മുതൽ 3.00 മണി വരെ മാത്രമായിരിക്കുമെന്ന് ഇലട്രിക്കൽ സെക്ഷൻ അധികാരികൾ അറിയിച്ചു
KSEB has changed the counter time





































.jpeg)










