ബിജെപി കുറ്റ്യാടി മണ്ഡലം പദയാത്രയ്ക്ക് പുറമേരിയിൽ തുടക്കമായി

ബിജെപി കുറ്റ്യാടി മണ്ഡലം പദയാത്രയ്ക്ക് പുറമേരിയിൽ തുടക്കമായി
Jan 29, 2023 08:33 PM | By Kavya N

പുറമേരി: ബിജെ പി കുറ്റ്യാടി മണ്ഡലം പദയാത്രയ്ക്ക് പുറമേരിയിൽ തുടക്കമായി . ജില്ലാ അദ്ധ്യക്ഷൻ അഡ്വ: വി കെ സജീവൻ മണ്ഡലം പ്രസിഡണ്ട് ഒ പി മഹേഷിന് ബി ജെ പി പതാക കൈമാറി ഉദ്ഘാടനം ചെയ്തു. ബി ജെ പി കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ട് വി.പി.സുരേന്ദ്രൻ മാസ്റ്റർ മുഖ്യ ഭാഷണം നടത്തി.

സംസ്ഥാന കൗൺസിൽ അംഗം ടി കെ പ്രഭാകരൻ മാസ്റ്റർ അധ്യക്ഷനായി. സ്വന്തമായി ജീപ്പ് നിർമ്മിച്ച് മികവ് തെളിയിച്ച വാകര ജെ.ടി.എസ് സി ലെ പത്താം ക്ലാസ്സ് വിദ്യാർഥി തേജസ്സി നെ യോഗത്തിൽ അനുമോദിച്ചു.

മണ്ഡലം ജനറൽ സെക്രട്ടറി എൻ കെ രാജഗോപാൽ സ്വാഗതവും പുറമേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് രാധാകൃഷ്ണൻ കെ.കെ നന്ദിയും പറഞ്ഞു. സംസ്ഥാന കൗൺസിൽ അംഗം എം എം രാധാകൃഷ്ണൻ മാസ്റ്റർ ആശംസ അർപ്പിച്ചു.

BJP's Kuttyadi Constituency Padayatra has started in Puyumari

Next TV

Related Stories
ഇനി പരിഹാരം; പാർകോയിൽ വന്ധ്യതയ്ക്ക് ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം

Jul 1, 2025 04:38 PM

ഇനി പരിഹാരം; പാർകോയിൽ വന്ധ്യതയ്ക്ക് ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം

പാർകോയിൽ വന്ധ്യതയ്ക്ക് പരിഹാരമായി ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം ...

Read More >>
കടകളുടെ ലൈസസന്‍സ് ഫീസ് വര്‍ധനവ് പുനഃപരിശോധിക്കണം -ഏകോപന സമിതി

Jul 1, 2025 01:45 PM

കടകളുടെ ലൈസസന്‍സ് ഫീസ് വര്‍ധനവ് പുനഃപരിശോധിക്കണം -ഏകോപന സമിതി

കടകളുടെ ലൈസസന്‍സ് ഫീസ് വര്‍ധനവ് പുനഃപരിശോധിക്കണമെന്ന് ഏകോപന സമിതി...

Read More >>
'നനയാം അറിയാം';  മഴയാത്ര സംഘടിപ്പിച്ച് കായക്കൊടി കെ.പി.ഇ.എസ് ഹൈസ്‌കൂള്‍

Jul 1, 2025 01:34 PM

'നനയാം അറിയാം'; മഴയാത്ര സംഘടിപ്പിച്ച് കായക്കൊടി കെ.പി.ഇ.എസ് ഹൈസ്‌കൂള്‍

മഴയാത്ര സംഘടിപ്പിച്ച് കായക്കൊടി കെ.പി.ഇ.എസ്...

Read More >>
നാടിന് സമർപ്പിച്ചു; കോവുക്കുന്നിലെ കുളങ്ങരതാഴ പാലപ്പൊയിൽ തയ്യുള്ളതിൽ നടപ്പാത ഉദ്‌ഘാടനം ചെയ്തു

Jun 30, 2025 07:34 PM

നാടിന് സമർപ്പിച്ചു; കോവുക്കുന്നിലെ കുളങ്ങരതാഴ പാലപ്പൊയിൽ തയ്യുള്ളതിൽ നടപ്പാത ഉദ്‌ഘാടനം ചെയ്തു

കോവുക്കുന്നിലെ കുളങ്ങരതാഴ പാലപ്പൊയിൽ തയ്യുള്ളതിൽ നടപ്പാത ഉദ്‌ഘാടനം ചെയ്തു...

Read More >>
കണ്ണുകളെ  പരിചരിക്കാം; പാർകോയിൽ ഓഫ്താൽമോളജിസ്റ്റുകളുടെ മികച്ച സേവനം

Jun 30, 2025 07:22 PM

കണ്ണുകളെ പരിചരിക്കാം; പാർകോയിൽ ഓഫ്താൽമോളജിസ്റ്റുകളുടെ മികച്ച സേവനം

പാർകോയിൽ ഓഫ്താൽമോളജിസ്റ്റുകളുടെ മികച്ച...

Read More >>
Top Stories

News Roundup

https://kuttiadi.truevisionnews.com/