ദുരിതം പേറി യാത്രക്കാർ; നരിപ്പറ്റ അതിർത്തിയിൽ റോഡ് തകർന്നു, യാത്രക്കാർ ദുരിതത്തിൽ

ദുരിതം പേറി യാത്രക്കാർ; നരിപ്പറ്റ അതിർത്തിയിൽ റോഡ് തകർന്നു, യാത്രക്കാർ ദുരിതത്തിൽ
Apr 21, 2026 02:26 PM | By Anusree vc

കുറ്റ്യാടി: (kuttiadi.truevisionnews.com/) പഞ്ചായത്തിലെ ചില ഭാഗങ്ങൾ അറ്റകുറ്റപ്പണി നടത്താത്തതുമൂലം വാഹനഗതാഗതം ദുഷ്‌കരമാകുന്നു. നരിപ്പറ്റ പഞ്ചായത്തിലെ താഴെനരിപ്പറ്റ, മൊയിലോത്ത് കുന്ന്, പതിയാരം പ്രദേശങ്ങളിലുള്ളവർക്ക് കക്കട്ടില്‍ ടൗണിലെത്താനുള്ള പ്രധാന റോഡാണിത്.

കുന്നുമ്മൽ, നാദാപുരം, നരിപ്പറ്റ പഞ്ചായത്തുകളെ ബന്ധിപ്പിച്ചു കടന്നുപോകുന്ന ഈ റോഡിന്റെ തുടക്കവും ഒടുക്കവും നരിപ്പറ്റ പഞ്ചായത്തിലാണെങ്കിലും മധ്യഭാഗത്തെ 400 മീറ്ററോളം വരുന്നത് നാദാപുരം പഞ്ചായത്തിലാണ്. ഈ ഭാഗമാണ് പൂർണ്ണമായും തകർന്ന് വലിയ കുഴികൾ രൂപപ്പെട്ട് കാൽനടയാത്ര പോലും അസാധ്യമായ രീതിയിൽ കിടക്കുന്നത്. മേൽവള്ള്യാട്ട് നരസിംഹ-മഹാവിഷ്ണു ക്ഷേത്രത്തിലേക്കുള്ള ഭക്തജനങ്ങൾ ഉൾപ്പെടെ ആശ്രയിക്കുന്ന റോഡാണിത്.

Road collapses in Naripatta, commuters in distress

Next TV

Related Stories
മൊകേരിയിൽ പൊതുസ്ഥലത്തിരുന്ന് മദ്യപിച്ചയാൾക്കെതിരെ പോലീസ് കേസെടുത്തു

Apr 21, 2026 01:53 PM

മൊകേരിയിൽ പൊതുസ്ഥലത്തിരുന്ന് മദ്യപിച്ചയാൾക്കെതിരെ പോലീസ് കേസെടുത്തു

മൊകേരിയിൽ പൊതുസ്ഥലത്തിരുന്ന് മദ്യപിച്ചയാൾക്കെതിരെ പോലീസ്...

Read More >>
നരിപ്പറ്റ പഞ്ചായത്ത് മുസ്ലിം ലീഗ് ഹാജിമാർക്ക് യാത്രയയപ്പ് നൽകി

Apr 21, 2026 10:40 AM

നരിപ്പറ്റ പഞ്ചായത്ത് മുസ്ലിം ലീഗ് ഹാജിമാർക്ക് യാത്രയയപ്പ് നൽകി

നരിപ്പറ്റ പഞ്ചായത്ത് മുസ്ലിം ലീഗ് ഹാജിമാർക്ക് യാത്രയയപ്പ്...

Read More >>
ഉറവിടം തേടി; മഴക്കാല പൂർവ്വ ശുചീകരണം നടത്തി

Apr 20, 2026 11:44 AM

ഉറവിടം തേടി; മഴക്കാല പൂർവ്വ ശുചീകരണം നടത്തി

മഴക്കാല പൂർവ്വ ശുചീകരണം...

Read More >>
മുതിർന്ന കോൺഗ്രസ് പ്രവർത്തകൻ കാപ്പും ചാലിൽ നാരായണൻ അന്തരിച്ചു

Apr 20, 2026 10:55 AM

മുതിർന്ന കോൺഗ്രസ് പ്രവർത്തകൻ കാപ്പും ചാലിൽ നാരായണൻ അന്തരിച്ചു

മുതിർന്ന കോൺഗ്രസ് പ്രവർത്തകൻ കാപ്പും ചാലിൽ നാരായണൻ...

Read More >>
Top Stories

News Roundup