ലക്ക് കെട്ട് ; കുറ്റ്യാടിയിൽ നടുറോഡിൽ ലഹരിയിൽ പരാക്രമം നടത്തിയ യുവാവിനെതിരെ കേസ്

ലക്ക് കെട്ട് ; കുറ്റ്യാടിയിൽ നടുറോഡിൽ ലഹരിയിൽ പരാക്രമം നടത്തിയ യുവാവിനെതിരെ കേസ്
Apr 18, 2026 04:31 PM | By Anusree vc

കുറ്റ്യാടി: (https://kuttiadi.truevisionnews.com/) പൊതുസ്ഥലത്ത് ലഹരിക്കടിമപ്പെട്ട് ജനങ്ങൾക്ക് ശല്യമുണ്ടാക്കുന്ന രീതിയിൽ പെരുമാറിയ യുവാവിനെതിരെ പോലീസ് കേസെടുത്തു. നെല്ലിക്കാവ് സ്വദേശി ശിവമംഗലം വീട്ടിൽ പ്രതീഷിനെയാണ് (31) കുറ്റ്യാടി പോലീസ് കേസെടുത്തത്.

ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. കുറ്റ്യാടി മരുതോങ്കര റോഡിലെ നിക്ഷാൻ ഇലക്ട്രോണിക്സിന് മുൻവശമായിരുന്നു പ്രതി ജനങ്ങൾക്ക് ശല്യമുണ്ടാക്കുന്ന രീതിയിൽ പെരുമാറിയത്. കുറ്റ്യാടി എസ് ഐ സതീശൻ വയോത്തിന്റെ നേതൃത്വത്തിൽ പൊലീസ് പട്രോളിംഗ് നടത്തുന്നതിനിടയിലാണ് ഇയാളെ പിടി കൂടിയത്.

തുടർന്ന് പോലീസ് ഇയാൾക്കെതിരെ 35(3) ബി എൻ സി സി പ്രകാരം നോട്ടീസ് നൽകുകയും ചെയ്തു. പരസ്യമായി ശല്യമുണ്ടാക്കരുതെന്ന് കർശന താക്കീത് നൽകി വിട്ടയച്ചു.

Case filed against youth who committed drunken assault on Kuttiadi road

Next TV

Related Stories
 കുറ്റ്യാടിപ്പുഴയിൽ മുങ്ങി വിദ്യാർത്ഥി മരിച്ചു; അപകടം മാതാവിനൊപ്പം  കുളിക്കാന്‍ ഇറങ്ങിയപ്പോൾ

Apr 18, 2026 02:31 PM

കുറ്റ്യാടിപ്പുഴയിൽ മുങ്ങി വിദ്യാർത്ഥി മരിച്ചു; അപകടം മാതാവിനൊപ്പം കുളിക്കാന്‍ ഇറങ്ങിയപ്പോൾ

കുറ്റ്യാടിപ്പുഴയിൽ മുങ്ങി വിദ്യാർത്ഥി മരിച്ചു; അപകടം മാതാവിനൊപ്പം കുളിക്കാന്‍...

Read More >>
കണ്ണീർ പ്രണാമം; സി. സജീവന്റെ നിര്യാണം നികത്താനാവാത്ത നഷ്ടം: കെ.പി. കുഞ്ഞമ്മദ് കുട്ടി എംഎൽഎ

Apr 18, 2026 02:04 PM

കണ്ണീർ പ്രണാമം; സി. സജീവന്റെ നിര്യാണം നികത്താനാവാത്ത നഷ്ടം: കെ.പി. കുഞ്ഞമ്മദ് കുട്ടി എംഎൽഎ

സി. സജീവന്റെ നിര്യാണം നികത്താനാവാത്ത നഷ്ടം: കെ.പി. കുഞ്ഞമ്മദ് കുട്ടി...

Read More >>
നടുപ്പൊയിലിൽ ബൂത്ത്‌ കയ്യേറി അക്രമം; മൂന്ന് സിപിഎം പ്രവർത്തകർ പിടിയിൽ

Apr 18, 2026 10:24 AM

നടുപ്പൊയിലിൽ ബൂത്ത്‌ കയ്യേറി അക്രമം; മൂന്ന് സിപിഎം പ്രവർത്തകർ പിടിയിൽ

നടുപ്പൊയിലിൽ ബൂത്ത്‌ കയ്യേറി അക്രമം; മൂന്ന് സിപിഎം പ്രവർത്തകർ...

Read More >>
പോസ്റ്റൽ വോട്ട് നിഷേധം: തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഉദ്യോഗസ്ഥർ ഹൈക്കോടതിയിൽ

Apr 17, 2026 11:28 AM

പോസ്റ്റൽ വോട്ട് നിഷേധം: തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഉദ്യോഗസ്ഥർ ഹൈക്കോടതിയിൽ

പോസ്റ്റൽ വോട്ട് നിഷേധം: തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഉദ്യോഗസ്ഥർ...

Read More >>
തീപ്പിടിത്തം; നരിപ്പറ്റയിൽ പറമ്പിന് തീപിടിച്ചു, ഫയർഫോഴ്സ് എത്തി വൻ ദുരന്തം ഒഴിവാക്കി

Apr 16, 2026 03:58 PM

തീപ്പിടിത്തം; നരിപ്പറ്റയിൽ പറമ്പിന് തീപിടിച്ചു, ഫയർഫോഴ്സ് എത്തി വൻ ദുരന്തം ഒഴിവാക്കി

നരിപ്പറ്റയിൽ പറമ്പിന് തീപിടിച്ചു, ഫയർഫോഴ്സ് എത്തി വൻ ദുരന്തം...

Read More >>
യാത്രക്കാർ വലയുന്നു; കക്കട്ടിൽ ടൗണിലെ ഗതാഗതക്കുരുക്ക്, അധികൃതർ കണ്ണുതുറക്കണമെന്ന് ആവശ്യം ശക്തം

Apr 16, 2026 03:46 PM

യാത്രക്കാർ വലയുന്നു; കക്കട്ടിൽ ടൗണിലെ ഗതാഗതക്കുരുക്ക്, അധികൃതർ കണ്ണുതുറക്കണമെന്ന് ആവശ്യം ശക്തം

കക്കട്ടിൽ ടൗണിലെ ഗതാഗതക്കുരുക്ക്, അധികൃതർ കണ്ണുതുറക്കണമെന്ന് ആവശ്യം...

Read More >>
Top Stories

News Roundup

GCC News