നടുപ്പൊയിൽ യുപി സ്കൂളിൽ പ്രിൻസിപ്പൽ ഒഴിവ്; അപേക്ഷ ക്ഷണിച്ചു

നടുപ്പൊയിൽ യുപി സ്കൂളിൽ പ്രിൻസിപ്പൽ ഒഴിവ്; അപേക്ഷ ക്ഷണിച്ചു
Mar 24, 2026 02:17 PM | By Krishnapriya S R

കുറ്റ്യാടി:  (kuttiadi.truevisionnews.com) നടുപ്പൊയിൽ യുപി സ്കൂൾ പ്രീ-പ്രൈമറി വിഭാഗത്തിൽ പ്രിൻസിപ്പൽ തസ്തികയിലേക്ക് താല്പര്യമുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. നിശ്ചിത യോഗ്യതയും പ്രവൃത്തിപരിചയവുമുള്ള ഉദ്യോഗാർത്ഥികൾക്കായി ഈ മാസം 25-ന് രാവിലെ 10 മണിക്ക് സ്കൂളിൽ വെച്ച് അഭിമുഖം നടത്തുന്നതാണ്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും ഉദ്യോഗാർത്ഥികൾക്ക് നേരിട്ട് ഹാജരാകാവുന്നതാണ്.

Principal vacancy at UP School in Nadupoyil

Next TV

Related Stories
വോട്ടർപട്ടികയിൽ വെട്ടിനിരത്തൽ; കുറ്റ്യാടിയിൽ യു.ഡി.എഫ് പ്രതിഷേധം

Mar 25, 2026 05:03 PM

വോട്ടർപട്ടികയിൽ വെട്ടിനിരത്തൽ; കുറ്റ്യാടിയിൽ യു.ഡി.എഫ് പ്രതിഷേധം

വോട്ടർപട്ടികയിൽ വെട്ടിനിരത്തൽ; കുറ്റ്യാടിയിൽ യു.ഡി.എഫ്...

Read More >>
പടയൊരുക്കം; കെ.എം. അഭിജിത്തിനായി കായക്കൊടിയിൽ യുഡിവൈഎഫ് പ്രചാരണ പരിപാടികൾക്ക് തുടക്കമിട്ടു

Mar 25, 2026 12:04 PM

പടയൊരുക്കം; കെ.എം. അഭിജിത്തിനായി കായക്കൊടിയിൽ യുഡിവൈഎഫ് പ്രചാരണ പരിപാടികൾക്ക് തുടക്കമിട്ടു

കെ.എം. അഭിജിത്തിനായി കായക്കൊടിയിൽ യുഡിവൈഎഫ് പ്രചാരണ പരിപാടികൾക്ക്...

Read More >>
എല്‍.ഡി.എഫിന് മൂന്നാം ഊഴം; കേരളം ആഗ്രഹിക്കുന്നത് തുടര്‍ഭരണം തന്നെ...! മാധ്യമസര്‍വേകള്‍ പറയുന്നത്

Mar 24, 2026 11:18 AM

എല്‍.ഡി.എഫിന് മൂന്നാം ഊഴം; കേരളം ആഗ്രഹിക്കുന്നത് തുടര്‍ഭരണം തന്നെ...! മാധ്യമസര്‍വേകള്‍ പറയുന്നത്

നിയമസഭാ തെരഞ്ഞെടുപ്പ് 2026, എല്‍.ഡി.എഫിന് മൂന്നാം ഊഴം, കേരളം ആഗ്രഹിക്കുന്നത് തുടര്‍ഭരണം തന്നെ, മാധ്യമസര്‍വേകള്‍...

Read More >>
കുറ്റ്യാടിയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്ററുടെ പര്യടനം തുടരുന്നു

Mar 23, 2026 01:35 PM

കുറ്റ്യാടിയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്ററുടെ പര്യടനം തുടരുന്നു

കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്ററുടെ പര്യടനം തുടരുന്നു...

Read More >>
Top Stories

News Roundup

Entertainment News