കുറ്റ്യാടി : കക്കട്ട്, തൊട്ടിൽ പാലം ബിഎം സിനിമാസ് ഉടമ മാത്യുവിൻ്റെ ഭാര്യ തൊട്ടിൽ പാലം
മണ്ടോളിൽ ലൗലി മാത്യു (69) അന്തരിച്ചു. ഭൗതിക ശരീരം കക്കട്ടിൽ ബൈജു മാത്യുവിന്റെ വസതിയിൽ സൂക്ഷിച്ചിട്ടുണ്ട്.
സംസ്കാരം 21 ന് ശനിയാഴ്ച നാല് മണിക്ക് ഓഞ്ഞിൽ സെന്റ് ജോൺസ് ഓർത്തഡോക്സ് ദേവാലയം.
മക്കൾ: ബിനു, ബിന്ദു, ബൈജു മാത്യു
മരുമക്കൾ: സാബു ( പെരുമ്പാവൂർ ), ജെബി (അമേരിക്ക),സിബി (ബത്തേരി )
സഹോദരങ്ങൾ: സൈമൺ ( പെരുമ്പാവൂർ ), ലിസി (പെരുമ്പാവൂർ), സാലി (ബാഗ്ലൂർ ).
Lovely Mathew, wife of BM Cinemas owner Mathew, passes away
















































