വേളം: (kuttiadi.truevisionnews.com) വേളം കാക്കുനി സ്വദേശിയായ ഇരുപത്തിയാറുകാരനെ മൂന്നുദിവസമായി കാണാനില്ലെന്ന് പരാതി. കോപ്പാലന്‍ തളക്കല്‍ അംറാസിനെയാണ് കാണാതായത്.
ഒക്ടോബര്‍ നാല് ശനിയാഴ്ച ഉച്ചയ്ക്ക് 12 മണി മുതലാണ് കാണാതായത്. കുറ്റ്യാടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കണ്ടുകിട്ടുന്നവര്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറിലോ അറിയിക്കണം.


9946663204
9495368768
9645850064
A 26-year-old native of Kakuni has been reported missing.