പുകയിട്ടത് ആളിപ്പടർന്നു; പാതിരിപ്പറ്റയിൽ തേങ്ങാക്കൂടയ്ക്ക് തീപിടിച്ചു

പുകയിട്ടത് ആളിപ്പടർന്നു; പാതിരിപ്പറ്റയിൽ തേങ്ങാക്കൂടയ്ക്ക് തീപിടിച്ചു
Sep 22, 2025 04:06 PM | By Athira V

നരിപ്പറ്റ : (kuttiadi.truevisionnews.com) പാതിരിപ്പറ്റയിൽ തേങ്ങാക്കൂടയ്ക്ക് തീപിടിച്ചു. പാതിരിപ്പറ്റ മീത്തൽവയലിലെ കൂമുള്ളുമ്മൽ മൂസയുടെ തേങ്ങാക്കൂടയാണ് കത്തിനശിച്ചത്. നൂറുക്കണക്കിന് തേങ്ങയും കൂടയും പൂർണമായും കത്തി നശിച്ചു. ഇന്നലെ വൈകീട്ട് കൂടയിൽ പുകയിട്ടത് ആളിപ്പടരുകയായിരുന്നു. ഇരുപത്തയ്യായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

Content Highlight: Coconut hut catches fire in Pathirippatta

Next TV

Related Stories
വിജയികൾക്ക് അനുമോദനവുമായി കോൺഗ്രസ് കമ്മിറ്റി; കുറ്റ്യാടിയിൽ 'വിജയോത്സവം' സംഘടിപ്പിച്ചു

Jul 5, 2026 07:19 PM

വിജയികൾക്ക് അനുമോദനവുമായി കോൺഗ്രസ് കമ്മിറ്റി; കുറ്റ്യാടിയിൽ 'വിജയോത്സവം' സംഘടിപ്പിച്ചു

കുറ്റ്യാടിയിൽ 'വിജയോത്സവം' , വിജയികൾക്ക് അനുമോദനവുമായി കോൺഗ്രസ്...

Read More >>
'മഴയാത്ര' ജൂലൈ 11-ന്; ചാത്തൻകോട്ടുനട എ.ജെ. ജോൺ മെമ്മോറിയൽ സ്കൂൾ പുതിയ കെട്ടിട ഉദ്ഘാടനം തിങ്കളാഴ്ച

Jul 5, 2026 07:15 PM

'മഴയാത്ര' ജൂലൈ 11-ന്; ചാത്തൻകോട്ടുനട എ.ജെ. ജോൺ മെമ്മോറിയൽ സ്കൂൾ പുതിയ കെട്ടിട ഉദ്ഘാടനം തിങ്കളാഴ്ച

ചാത്തൻകോട്ടുനട എ.ജെ. ജോൺ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ , പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം, വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ....

Read More >>
വർണ്ണാഭമായി ബഷീർ ദിനം; പാത്തുമ്മയുടെ ആടും ബാല്യകാലസഖിയും ചായക്കൂട്ടിൽ

Jul 5, 2026 07:10 PM

വർണ്ണാഭമായി ബഷീർ ദിനം; പാത്തുമ്മയുടെ ആടും ബാല്യകാലസഖിയും ചായക്കൂട്ടിൽ

ബഷീർ ദിനം, നരിക്കൂട്ടുംചാൽ വേദിക വായനശാല കലാക്ഷേത്ര,...

Read More >>
Top Stories

News Roundup

GCC News

News from Regional Network

Entertainment News