കുറ്റ്യാടി:(kuttiadi.truevisionnews.com) ലോട്ടറി തൊഴിലാളികള്‍ക്ക് ഏകീകൃത ലൈസന്‍സ് കാര്‍ഡ് ഏര്‍പ്പെടുത്തണമെന്ന് ലോട്ടറി തൊഴിലാളി യൂണിയന്‍ (സിഐടിയു) കുന്നുമ്മല്‍ ഏരിയാ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു.
കുറ്റ്യാടി സാംസ്‌കാരിക നിലയത്തില്‍ ലോട്ടറി ഏജന്റ്‌റ് ആന്‍ഡ് സെല്ലേഴ്സ് യൂണിയന്‍ ജില്ലാ സെക്രട്ടറി സി സി രതീഷ് ഉദ്ഘാടനം ചെയ്തു. നബിലേഷ് കാക്കുനി അധ്യക്ഷനായി. യൂണിയന്‍ ഏരിയാ സെക്രട്ടറി പി പ്രകാശന്‍, സിഐടിയു ഏരിയാ കമ്മിറ്റി അംഗം സി. സതീശന്‍, കെ പി വത്സന്‍, സുധീര്‍ പ്രകാശ് എന്നിവര്‍ സംസാരിച്ചു.


CITU demands unified license card for lottery workers