വീണയുടെ മാസപ്പടി കേസ്; പിണറായി വിജയൻറെ രാജി ആവശ്യപ്പെട്ട് കോലം കത്തിച്ച് പ്രതിഷേധിച്ച് കോൺഗ്രസ്

വീണയുടെ മാസപ്പടി കേസ്; പിണറായി വിജയൻറെ രാജി ആവശ്യപ്പെട്ട് കോലം കത്തിച്ച്  പ്രതിഷേധിച്ച് കോൺഗ്രസ്
Apr 5, 2025 12:26 PM | By Anjali M T

നരിപ്പറ്റ:(kuttiadi.truevisionnews.com) സി.എംആർ.എൽ കേസിൽ വീണ വിജയന് കുറ്റപത്രം സമർപ്പിക്കപ്പെട്ടതിനാൽ പിതാവ് പിണറായി വിജയൻ രാജി വെക്കണം എന്ന് ആവിശ്യപെട്ട് നരിപ്പറ്റ മണ്ഡലം കോൺഗ്രസ് കമ്മിറ്റി യുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു പ്രതിഷേധിച്ചു.

മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് സി.കെ. നാണു വിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധപരിപാടിക്ക് ടി.പി. വിശ്വനാഥൻ, പി.കെ പ്രസാദ്, എം. കുഞ്ഞികണ്ണൻ, അഖിൽ നരിപ്പറ്റ, ഹരിപ്രസാദ്, ഫാറൂഖ് കാണംകണ്ടി, ചന്ദ്രൻ കല്ലനാണ്ടി, അച്യുതൻ കെ. അനീഷ് ആർ. സത്യൻ സി.കെ, കെ. ഷിജിൽ തുടങ്ങിയവർ നേതൃത്വം നൽകി.

#Veena#monthly #allowance #case#Congress #protests#burning #effigy#demanding #resignation#PinarayiVijayan

Next TV

Related Stories
ദുർഗന്ധം വമിക്കുന്നു; പക്രംതളം ചുരം റോഡിൽ മാലിന്യം തള്ളൽ രൂക്ഷം, യാത്രക്കാർ ബുദ്ധിമുട്ടിൽ

Apr 18, 2025 04:02 PM

ദുർഗന്ധം വമിക്കുന്നു; പക്രംതളം ചുരം റോഡിൽ മാലിന്യം തള്ളൽ രൂക്ഷം, യാത്രക്കാർ ബുദ്ധിമുട്ടിൽ

ദുർഗന്ധം കാരണം മൂക്ക് പൊത്താതെ പോകാൻ പറ്റാത്ത അവസ്ഥയാണ്....

Read More >>
വാതിൽ ചവിട്ടിപ്പൊളിച്ചു; മദ്യപിച്ചെത്തിയ ഭർത്താവ് വീട്ടമ്മയെ വെട്ടി പരിക്കേൽപ്പിച്ചതായി പരാതി

Apr 18, 2025 01:54 PM

വാതിൽ ചവിട്ടിപ്പൊളിച്ചു; മദ്യപിച്ചെത്തിയ ഭർത്താവ് വീട്ടമ്മയെ വെട്ടി പരിക്കേൽപ്പിച്ചതായി പരാതി

വീട്ടമ്മയെ ക്രൂരമായി മർദിക്കുകയും ആയുധം കൊണ്ട് വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്തതായി...

Read More >>
ഇൻസ്റ്റാഗ്രാം റീൽസിനെ ചൊല്ലിയുള്ള തർക്കം ;കുറ്റ്യാടിയിലെ കോളേജ് വിദ്യാർത്ഥിക്ക്  ക്രൂര മർദ്ദനം

Apr 18, 2025 01:37 PM

ഇൻസ്റ്റാഗ്രാം റീൽസിനെ ചൊല്ലിയുള്ള തർക്കം ;കുറ്റ്യാടിയിലെ കോളേജ് വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം

പെൺകുട്ടിയുടെ ആൺസുഹൃത്ത് വീഡിയോ ഡിലീറ്റ് ചെയ്യണമെന്നു പറഞ്ഞു സയാനെ...

Read More >>
റേഡിയോളജി വിഭാഗം; എംആർഐ -സിടി  സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

Apr 18, 2025 10:25 AM

റേഡിയോളജി വിഭാഗം; എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

റേഡിയോളജി വിഭാ​ഗത്തിൽ എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ...

Read More >>
കുട്ടികൾക്കായി; കുന്നുമ്മൽ ഏരിയാ വേനൽത്തുമ്പി പരിശീലന ക്യാമ്പിന് തുടക്കമായി

Apr 17, 2025 04:16 PM

കുട്ടികൾക്കായി; കുന്നുമ്മൽ ഏരിയാ വേനൽത്തുമ്പി പരിശീലന ക്യാമ്പിന് തുടക്കമായി

ബാലസംഘം കുന്നുമ്മൽ ഏരിയാ എക്സിക്യൂട്ടീവ് അംഗം കെ കെ സുരേഷ് ഉദ്ഘാടനം...

Read More >>
Top Stories

News Roundup