കുറ്റ്യാടി: (kuttiadi.truevisionnews.com) ചങ്ങരംകുളം ആലക്കാട് എം എൽ പി സ്കൂൾ പ്രാദേശിക പഠനോത്സവത്തിന്റെ ഭാഗമായി ലഹരി മുക്ത ജനത നാടിന്റെ നിലനിൽപ്പ് എന്ന പേരിൽ കുറ്റ്യാടി ബസ് സ്റ്റാന്റിൽ ഫ്ലാഷ് മോബ്, സംഗീത ശിൽപ്പം, ലഹരിക്കെതിരെ കൈയൊപ്പ് എന്നിവ സംഘടിപ്പിച്ചു.
കുറ്റ്യാടി എസ് ഐ കെ ഉണ്ണി ഉദ്ഘാടനം ചെയ്തു.
പ്രധാനധ്യാപകൻ എ വി നസറുദ്ധീൻ, കുന്നുമ്മൽ ബി ആർ സി ട്രൈനർ, സത്യജിത്, ജമീല ജമാലുദ്ധീൻ, ഫർസാന സാദത്ത്, സി. സി സുബൈർ, വി പി മുജീബ്, ദിവ്യ കെ ദിവാകരൻ എം ഫാത്തിമ, ജി എസ് പ്രസീത, എം അൻസബ്, മുഹമ്മദ് ഷമാസ്, അബ്ദുള്ള, ഹംദാൻ ദാവൂദ് എന്നിവർ നേതൃത്വം നൽകി.
#Signature #against #drug #abuse #Students #artistic #performance #Kuttiadi #remarkable