വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും സ്നേഹാദരം; ഷാഫി പറമ്പിൽ എംപി നാളെ ഉദ്ഘാടനം ചെയ്യും

വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും സ്നേഹാദരം; ഷാഫി പറമ്പിൽ എംപി നാളെ ഉദ്ഘാടനം ചെയ്യും
Mar 14, 2025 10:31 PM | By Jain Rosviya

കുറ്റ്യാടി: പൊതുവിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം കലാ സാഹിത്യ വേദി കുന്നുമ്മൽ ഉപജില്ല സ്നേഹാദരം "ചെമ്പകം" കരണ്ടോട് ഗവ എൽ പി സ്കൂളിൽ നാളെ രാവിലെ 11 മണിക്ക് ഷാഫി പറമ്പിൽ എംപി ഉദ്ഘാടനം ചെയ്യും.

കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി.ചന്ദ്രി മുഖ്യാതിഥിയാവുന്ന ചടങ്ങിൽ വിദ്യാഭ്യാസ ഉപഡയറക്ടർ മനോജ് മണിയൂർ മുഖ്യ പ്രഭാഷണം നടത്തും.

2024 -25 അദ്ധ്യയന വർഷത്തിൽ വിദ്യാരംഗം നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായ കുട്ടികൾക്കുള്ള ഉപഹാര വിതരണവും, ഉപജില്ലയിലെ മികച്ച വിദ്യാരംഗംകോഡിനേറ്റർക്കുളള പുരസ്കാരം നേടിയ കെ.പി.ആർ. അഫീഫിനുള്ള ആദരവും ചടങ്ങിൽ നടക്കുമെന്ന് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പി.എം.അബ്ദുറഹ്മാൻ, കൺവീനർ പി.പി. ദിനേശൻ തുടങ്ങിയവർ വാർത്താക്കുറിപ്പിൽ പറഞ്ഞു.

#students #teachers #ShafiParambilMP #inaugurate #tomorrow

Next TV

Related Stories
ഉദ്‌ഘാടനം ഇന്ന്; വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും സ്നേഹാദരം

Mar 15, 2025 10:09 AM

ഉദ്‌ഘാടനം ഇന്ന്; വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും സ്നേഹാദരം

കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി.ചന്ദ്രി മുഖ്യാതിഥിയാവുന്ന ചടങ്ങിൽ വിദ്യാഭ്യാസ ഉപഡയറക്ടർ മനോജ് മണിയൂർ മുഖ്യ പ്രഭാഷണം...

Read More >>
റേഡിയോളജി വിഭാഗം; എംആർഐ -സിടി  സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

Mar 14, 2025 04:54 PM

റേഡിയോളജി വിഭാഗം; എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

റേഡിയോളജി വിഭാ​ഗത്തിൽ എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ...

Read More >>
ലഹരിമുക്ത വാരാചരണം; വിമുക്തി കേഡറ്റുകൾക്ക് അനുമോദനം നൽകി

Mar 14, 2025 04:49 PM

ലഹരിമുക്ത വാരാചരണം; വിമുക്തി കേഡറ്റുകൾക്ക് അനുമോദനം നൽകി

കുറ്റ്യാടി മണ്ഡലം കമ്മിറ്റി ലഹരി മുക്ത വാരാചരണം നടത്തുന്നതിന്റെ ഭാഗമായാണ് ഇങ്ങനെയൊരു...

Read More >>
ഇനി ഒറ്റപ്പെടില്ല; കുറ്റ്യാടി പുഴയോര പാർക്ക് ഹരിയാലി ഹരിത കർമസേന ഏറ്റെടുക്കും

Mar 14, 2025 01:06 PM

ഇനി ഒറ്റപ്പെടില്ല; കുറ്റ്യാടി പുഴയോര പാർക്ക് ഹരിയാലി ഹരിത കർമസേന ഏറ്റെടുക്കും

ഏറെക്കാലമായി പ്രവർത്തനം നിലച്ച പാർക്കിൻ്റെ അറ്റകുറ്റപ്പണികൾ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്നു...

Read More >>
കുറ്റ്യാടിയിൽ ബിൽഡിങ്ങിന് മുകളിൽ കുടുങ്ങി യുവാവ്; രക്ഷകരായി നാദാപുരം അഗ്നിരക്ഷാ സേന

Mar 14, 2025 10:07 AM

കുറ്റ്യാടിയിൽ ബിൽഡിങ്ങിന് മുകളിൽ കുടുങ്ങി യുവാവ്; രക്ഷകരായി നാദാപുരം അഗ്നിരക്ഷാ സേന

ഹോട്ടലിലെ രണ്ടാം നിലയിലെ താമസക്കാരനായ അജിത് എന്ന യുവാവാണ് അബദ്ധത്തിൽ മുറിയുടെ ജനവാതിലിൻ്റെ സ്ലൈഡ് ഡോറിന് പുറത്ത്...

Read More >>
Top Stories