Jan 10, 2025 10:55 AM

തൊട്ടിൽപ്പാലം: (kuttiadi.truevisionnews.com) തൊട്ടിൽപ്പാലം ടൗണിൽ വാഹനാപകടം.

നിയന്ത്രണം വിട്ട കാർ തൊട്ടിൽപ്പാലം മര മില്ലിനടുത്തുള്ള ഹോട്ടലിലേക്ക് പാഞ്ഞു കയറുകയായിരുന്നു.

ഇന്ന് പുലർച്ചെ 3:00 മണിയോടെയാണ് സംഭവം.ആർക്കും പരിക്കില്ല.

വയനാട് റോഡിലൂടെ വന്ന കാറാണ് അപകടത്തിൽപ്പെട്ടത്.






#car #accident #Thottilpalam #town #rammed #shop

Next TV

Top Stories