Jan 2, 2025 02:14 PM

കുറ്റ്യാടി: (kuttiadi.truevisionnews.com) കുറ്റ്യാടിക്കാർക്ക് ഇനി സന്തോഷത്തിന്റെ നാളുകൾ.

കുറ്റ്യാടിയുടെ പുതുവത്സരാഘോഷമായ ചന്തക്ക് സാംസ്കാരികഘോഷയാത്രയോടെ തുടക്കം.

കെ പി കുഞ്ഞമ്മദ്‌കുട്ടി എംഎൽഎ ഉദ്ഘാടനംചെയ്തു.

പഞ്ചായത്ത് പ്രസിഡന്റ്റ് ഒ.ടി നഫീസ അധ്യക്ഷയായി. വൈസ് പ്രസിഡ ന്റ് ടി കെ മോഹൻദാസ്. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിസൻ്റ് കെ പി ചന്ദ്രി, വാർഡ് അംഗം എ സി അബ്ദുൽമജീദ്, ഷമീന, ലീബ സുനിൽ, ഹാഷിം നമ്പാടൻ, എ ടി ഗീത, കെ പി സുരേഷ് എന്നിവർ സംസാരിച്ചു.

#days #joy #Kuttyadi #Market #begins #procession

Next TV

Top Stories