കുറ്റ്യാടി: (kuttiadi.truevisionnews.com) കോഴിക്കോട് മെഡിക്കൽ കോളേജിൽ ജീവകാരുണ്യ പ്രവർത്തനത്തിന് നേതൃത്വം നൽകുന്ന ഇ എം എസ് ട്രസ്റ്റ് ഫണ്ട് സമാഹരണം കുന്നുമ്മൽ ഏരിയയിലെ 17 ലോക്കലുകളിലും നടന്നു.
കക്കട്ട് ടൗണിൽ കുന്നുമ്മൽ ഏരിയാ സെക്രട്ടറി കെ കെ സുരേഷ്, ലോക്കൽ സെക്രട്ടറി കെ കെ ദിനേശൻ, തിനുരിൽ ലോക്കൽ സെക്രട്ടറി സുധീഷ് എടോനി, ഏരിയാ കമ്മിറ്റി അംഗങ്ങളായ എൻ കെ ലീല, കെ ബാബു,
നരിപ്പറ്റയിൽ ലോക്കൽ സെക്രട്ടറി കെ പ്രമുലേഷ്, ചേരാപുരത്ത് ലോക്കൽ സെക്രട്ടറി കെ സുരേഷ്, ഏരിയാ കമ്മി റ്റി അംഗം ടി വി മനോജൻ, വേളത്ത് ലോക്കൽ സെക്രട്ടറി പി വത്സൻ, ഏരിയാ കമ്മിറ്റി അംഗങ്ങളായ പി സി ഷൈജു, എൻ കെ രാമചന്ദ്രൻ, സി എം യശോദ,
കുറ്റ്യാടി ടൗണിൽ ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ പി കുഞ്ഞമ്മത് കുട്ടി എംഎൽഎ , എ എം റഷീദ്, ഏരിയാ കമ്മിറ്റി അംഗം പി സി ഷൈജു, ലോക്കൽ സെക്രട്ടറി സി എൻ ബാലകൃഷ്ണൻ, മരുതോങ്കരയിൽ ഏരിയാ കമ്മിറ്റി അംഗം കെ ടി മനോജൻ, ലോക്കൽ സെക്രട്ടറി കെ ഒ ദിനേശൻ, മുള്ളൻകുന്നിൽ ലോക്കൽ സെക്രട്ടറി കെ ആർ ബിജു,
കാവിലുംപാറയിൽ ജില്ലാ കമ്മിറ്റി അംഗം എ എം റഷീദ്, ലോക്കൽ സെക്രട്ടറി പി കെ രാജീവൻ, ചാത്തൻകോട്ട്നടയിൽ ലോക്കൽ സെക്രട്ടറി എ ആർ വിജയൻ, തൊട്ടിൽപ്പാലം ടൗണിൽ ഏരിയാ കമ്മിറ്റി അംഗ ങ്ങളായ കെ കൃഷ്ണൻ, പി സുരേന്ദ്രൻ, ലോക്കൽ സെക്രട്ടറി പി മോഹനൻ, തളിക്കരയിൽ ഏരിയാ കമ്മിറ്റി അംഗം എം കെ ശശി, ലോക്കൽ സെക്രട്ടറി കെ പി അജിത്ത്,
കോവുക്കുന്നിൽ ലോക്കൽ സെക്രട്ടറി എ റഷീദ്, മൊകേരിയിൽ ജില്ലാ സെക്രട്ടറി യറ്റ് അംഗം കെ കെ ദിനേശൻ, ലോക്കൽ സെക്രട്ടറി കെ ശശി ന്ദ്രൻ, വടയത്ത് ലോക്കൽ സെക്രട്ടറി ടി കെ ബിജു, കായ ക്കൊടിയിൽ ലോക്കൽ സെക്രട്ട റി പി പി സനീഷ്, കുണ്ടുതോട് ലോക്കൽ സെക്രട്ടറി ജയ്മോൻ ജോസഫ് എന്നിവർ നേതൃത്വം നൽകി.
#Charity #work #EMS #Trust #collected #funds #17 #localities #Kunummal #area