#Bookdiscussion | സംവാദങ്ങളുടെ ആൽബം':പുരോഗമന കലാസാഹിത്യ സംഘം കുന്നുമ്മൽ മേഖലാ കമ്മിറ്റി പുസ്തക ചർച്ച നടത്തി

#Bookdiscussion | സംവാദങ്ങളുടെ ആൽബം':പുരോഗമന കലാസാഹിത്യ സംഘം കുന്നുമ്മൽ മേഖലാ കമ്മിറ്റി പുസ്തക ചർച്ച നടത്തി
Jan 1, 2025 01:43 PM | By akhilap

തൊട്ടിൽപ്പാലം: (kuttiadi.truevisionnews.com) പുരോഗമന കലാസാഹിത്യ സംഘം കുന്നുമ്മൽ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പി ജി വായനക്കൂട്ടം സംഘടിപ്പിച്ച പുസ്തക ചർച്ചയിൽ കെ ഇ എൻ കുഞ്ഞഹമ്മദിന്റെ 'സംവാദങ്ങളുടെ ആൽബം' എന്ന പുസ്തകം അവതരിപ്പിച്ചു.

ഡോ.സുരേഷ് പുത്തൻ പറമ്പിൽ ഉദ്ഘാടനം ചെയ്തു.

ഡോ. കെ കെ മഞ്ജു പുസ്തകാവതരണം നടത്തി. ഗ്രന്ഥകാരൻ കെ ഇ എൻ മറുപടിപറഞ്ഞു.എ കെ അഗസ്തി അധ്യക്ഷനായി.

'വിരൽ' സാഹിത്യ പുരസ്കാരം നേടിയ കവി സബീഷ് തൊട്ടിൽ പാലത്തിന് കെ ഇ എൻ ഉപഹാരം നൽകി. കുഞ്ഞിക്കണ്ണൻ വാണിമേൽ, കെ കെ സുരേഷ്, വി നീത മാമ്പിലാട്, പി പി സജിത്ത്‌കുമാർ, പി വിനോദൻ, ലീല എന്നിവർ സംസാരിച്ചു

Samvadhangauludeaalbum #Kunummal #Regional #Committee #held #book #discussion

Next TV

Related Stories
#Ksu | വൈദ്യുത കേബിൾ കത്തി; കുറ്റ്യാടിയിൽ എട്ടു മണിക്കൂറോളം വൈദ്യുതി നിശ്ചലമായി,പ്രതിഷേധിച്ച് കെഎസ് യു

Jan 4, 2025 04:03 PM

#Ksu | വൈദ്യുത കേബിൾ കത്തി; കുറ്റ്യാടിയിൽ എട്ടു മണിക്കൂറോളം വൈദ്യുതി നിശ്ചലമായി,പ്രതിഷേധിച്ച് കെഎസ് യു

പുലർച്ചെ മൂന്നരയോടെയാണ് കടേക്കച്ചാൽ ഭാഗത്ത് എബിസി ലൈൻ കത്തി വൈദ്യുതി...

Read More >>
#AGRIPARK |  മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ, വിനോദത്തിന്  ഇനി ചെലവേറില്ല

Jan 4, 2025 12:22 PM

#AGRIPARK | മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ, വിനോദത്തിന് ഇനി ചെലവേറില്ല

വെക്കേഷൻ ഇനി വേറെ ലെവലാക്കാൻ വൈവിധ്യമാർന്ന നിരവധി വിനോദങ്ങൾ അഗ്രിപാർക്ക്...

Read More >>
#parco | റേഡിയോളജി വിഭാഗം; എംആർഐ -സിടി  സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

Jan 4, 2025 12:12 PM

#parco | റേഡിയോളജി വിഭാഗം; എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

റേഡിയോളജി വിഭാ​ഗത്തിൽ എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ...

Read More >>
#Gramolsavam | ഗ്രാമോത്സവം; പാലയാട് ദേശീയ വായനശാലയുടെ പുതിയ കെട്ടിടം ഉദ്‌ഘാടനം ചെയ്തു

Jan 4, 2025 11:03 AM

#Gramolsavam | ഗ്രാമോത്സവം; പാലയാട് ദേശീയ വായനശാലയുടെ പുതിയ കെട്ടിടം ഉദ്‌ഘാടനം ചെയ്തു

ഉദ്ഘാടനത്തോടനുബന്ധിച്ച് "ഗ്രാമോൽസവം" എന്ന പേരിൽ പാലയാടിൻ്റെ വിവിധ ഭാഗങ്ങളിൽ വിവിധ പരിപാടികൾ...

Read More >>
#arrested | കഞ്ചാവ് വേട്ട:  നരിപ്പറ്റ കാപ്പങ്ങര സ്വദേശി എക്സൈസ് പിടിയിൽ

Jan 4, 2025 10:36 AM

#arrested | കഞ്ചാവ് വേട്ട: നരിപ്പറ്റ കാപ്പങ്ങര സ്വദേശി എക്സൈസ് പിടിയിൽ

കക്കട്ട് കൈവേലി ഭാഗത്ത് നടത്തിയ പരിശോധനയിലാണ് 12 ഗ്രാം കഞ്ചാവുമായി നരിപ്പറ്റ കാപ്പങ്ങര അൻസാർ...

Read More >>
#Inaguration | ഉദ്‌ഘാടനം; കൊച്ചിലംകണ്ടി-തയ്യുള്ളതിൽ റോഡ് യാഥാർഥ്യമായി

Jan 3, 2025 09:34 PM

#Inaguration | ഉദ്‌ഘാടനം; കൊച്ചിലംകണ്ടി-തയ്യുള്ളതിൽ റോഡ് യാഥാർഥ്യമായി

പഞ്ചായത്ത് പ്രസിഡന്റ് ഒ ടി നഫീസ ഉദ്‌ഘാടനം...

Read More >>
Top Stories