#Kunnummalpanchayat | ദുരിതാശ്വാസ ഫണ്ടിലേക്ക് കുന്നുമ്മല്‍ പഞ്ചായത്ത് 10 ലക്ഷം രൂപ കൈമാറി

#Kunnummalpanchayat  |  ദുരിതാശ്വാസ ഫണ്ടിലേക്ക് കുന്നുമ്മല്‍ പഞ്ചായത്ത് 10 ലക്ഷം രൂപ കൈമാറി
Aug 13, 2024 03:35 PM | By ShafnaSherin

കക്കട്ടില്‍: (kuttiadi.truevisionnews.com)വയനാട് പ്രകൃതി ദുരന്ത ബാധിതര്‍ക്ക് കൈത്താങ്ങായി കുന്നുമ്മല്‍ പഞ്ചായത്ത് 10 ലക്ഷം രൂപ കൈമാറി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള തുക ജില്ലാ കളക്റ്റർ സ്‌നേഹില്‍ കുമാര്‍ സിങ് ഏറ്റുവാങ്ങി.

പഞ്ചായത്ത് പ്രസിഡന്റ് വി.കെ റീത്ത, വൈസ് പ്രസി ഡന്റ് വി. വിജിലേഷ്, അസി. സെക്രട്ടറി കെ .പ്രകാശന്‍ എന്നിവര്‍ ചേര്‍ന്നാണ് തുക കൈമാറിയത്

#Kunnummal #panchayat #handed #over #10 #lakh #rupees #relief fund

Next TV

Related Stories
കുടുംബ സദസ്സ്; മക്കളുടെ ചെറിയ കാര്യങ്ങൾ പോലും ശ്രദ്ധിക്കാൻ രക്ഷിതാക്കൾ തയ്യാറാകണം ഡി.വൈ.എസ്‌.പി ചന്ദ്രൻ

Apr 11, 2025 08:34 PM

കുടുംബ സദസ്സ്; മക്കളുടെ ചെറിയ കാര്യങ്ങൾ പോലും ശ്രദ്ധിക്കാൻ രക്ഷിതാക്കൾ തയ്യാറാകണം ഡി.വൈ.എസ്‌.പി ചന്ദ്രൻ

രാസലഹരിക്കെതിരെയുള്ള കുടുംബ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു...

Read More >>
റോഡിൽ വിള്ളൽ; ഏച്ചിലാട് -ചീനവേലി റോഡിന്റെ പുനഃപ്രവർത്തിയിൽ വ്യാപക ക്രമക്കേടെന്ന് പരാതി

Apr 11, 2025 08:05 PM

റോഡിൽ വിള്ളൽ; ഏച്ചിലാട് -ചീനവേലി റോഡിന്റെ പുനഃപ്രവർത്തിയിൽ വ്യാപക ക്രമക്കേടെന്ന് പരാതി

പ്രവർത്തി പൂർത്തിയായി ദിവസങ്ങൾക്കുള്ളിൽ തന്നെ റോഡിന്റെ ഇരു ഭാഗങ്ങളും വിള്ളലുകൾ രൂപപ്പെട്ടു....

Read More >>
സ്മരണ പുതുക്കി; വേളത്ത് വി.പി സുധാകരനെ അനുസ്മരിച്ച് കോൺഗ്രസ്

Apr 11, 2025 11:51 AM

സ്മരണ പുതുക്കി; വേളത്ത് വി.പി സുധാകരനെ അനുസ്മരിച്ച് കോൺഗ്രസ്

വീട്ടുവളപ്പിലെ സ്മൃതി മണ്ഡപത്തിൽ കോൺഗ്രസ് പ്രവർത്തകരും ബന്ധുക്കളും പുഷ്പാർച്ചന നടത്തി....

Read More >>
റേഡിയോളജി വിഭാഗം; എംആർഐ -സിടി  സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

Apr 10, 2025 11:01 PM

റേഡിയോളജി വിഭാഗം; എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

റേഡിയോളജി വിഭാ​ഗത്തിൽ എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ...

Read More >>
കൂലി കുടിശ്ശിക അനുവദിക്കുക; പോസ്റ്റ്‌ ഓഫീസിലേക്ക്‌ മാർച്ച്‌ തൊഴിലുറപ്പ് തൊഴിലാളികളുടെ മാർച്ച്‌

Apr 10, 2025 10:42 PM

കൂലി കുടിശ്ശിക അനുവദിക്കുക; പോസ്റ്റ്‌ ഓഫീസിലേക്ക്‌ മാർച്ച്‌ തൊഴിലുറപ്പ് തൊഴിലാളികളുടെ മാർച്ച്‌

കാവിലും പാറ പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികൾ ചാത്തൻങ്കോട്ട് നട പോസ്റ്റ്‌ ഓഫീസിലേക്ക്‌ മാർച്ച്‌...

Read More >>
ഒരുമിച്ച് പോരാടാം; ലഹരിക്കെതിരെ ചിത്രകൂട്ടായ്മ ഒരുക്കി എകെജി ഗ്രന്ഥാലയം

Apr 10, 2025 04:44 PM

ഒരുമിച്ച് പോരാടാം; ലഹരിക്കെതിരെ ചിത്രകൂട്ടായ്മ ഒരുക്കി എകെജി ഗ്രന്ഥാലയം

രാവിലെ ചിത്രകലാ ശിൽപശാലയിൽ നാൽപത് വിദ്യാർഥികളും പതിനാറ് അംഗൻവാടി കുട്ടികളും പങ്കെടുത്തു....

Read More >>
Top Stories