#Kunnummalpanchayat | ദുരിതാശ്വാസ ഫണ്ടിലേക്ക് കുന്നുമ്മല്‍ പഞ്ചായത്ത് 10 ലക്ഷം രൂപ കൈമാറി

#Kunnummalpanchayat  |  ദുരിതാശ്വാസ ഫണ്ടിലേക്ക് കുന്നുമ്മല്‍ പഞ്ചായത്ത് 10 ലക്ഷം രൂപ കൈമാറി
Aug 13, 2024 03:35 PM | By ShafnaSherin

കക്കട്ടില്‍: (kuttiadi.truevisionnews.com)വയനാട് പ്രകൃതി ദുരന്ത ബാധിതര്‍ക്ക് കൈത്താങ്ങായി കുന്നുമ്മല്‍ പഞ്ചായത്ത് 10 ലക്ഷം രൂപ കൈമാറി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള തുക ജില്ലാ കളക്റ്റർ സ്‌നേഹില്‍ കുമാര്‍ സിങ് ഏറ്റുവാങ്ങി.

പഞ്ചായത്ത് പ്രസിഡന്റ് വി.കെ റീത്ത, വൈസ് പ്രസി ഡന്റ് വി. വിജിലേഷ്, അസി. സെക്രട്ടറി കെ .പ്രകാശന്‍ എന്നിവര്‍ ചേര്‍ന്നാണ് തുക കൈമാറിയത്

#Kunnummal #panchayat #handed #over #10 #lakh #rupees #relief fund

Next TV

Related Stories
 രാസലഹരിവിരുദ്ധ കുടുംബസദസ്സ് സംഘടിപ്പിച്ച് സോള്‍ജിയേഴ്സ്  ഫോറം മരുതോങ്കര

Apr 18, 2025 04:53 PM

രാസലഹരിവിരുദ്ധ കുടുംബസദസ്സ് സംഘടിപ്പിച്ച് സോള്‍ജിയേഴ്സ് ഫോറം മരുതോങ്കര

നാദാപുരം ഡിവൈഎസ്പി എ.പി ചന്ദ്രന്‍ ഉദ്ഘാടനം...

Read More >>
ദുർഗന്ധം വമിക്കുന്നു; പക്രംതളം ചുരം റോഡിൽ മാലിന്യം തള്ളൽ രൂക്ഷം, യാത്രക്കാർ ബുദ്ധിമുട്ടിൽ

Apr 18, 2025 04:02 PM

ദുർഗന്ധം വമിക്കുന്നു; പക്രംതളം ചുരം റോഡിൽ മാലിന്യം തള്ളൽ രൂക്ഷം, യാത്രക്കാർ ബുദ്ധിമുട്ടിൽ

ദുർഗന്ധം കാരണം മൂക്ക് പൊത്താതെ പോകാൻ പറ്റാത്ത അവസ്ഥയാണ്....

Read More >>
വാതിൽ ചവിട്ടിപ്പൊളിച്ചു; മദ്യപിച്ചെത്തിയ ഭർത്താവ് വീട്ടമ്മയെ വെട്ടി പരിക്കേൽപ്പിച്ചതായി പരാതി

Apr 18, 2025 01:54 PM

വാതിൽ ചവിട്ടിപ്പൊളിച്ചു; മദ്യപിച്ചെത്തിയ ഭർത്താവ് വീട്ടമ്മയെ വെട്ടി പരിക്കേൽപ്പിച്ചതായി പരാതി

വീട്ടമ്മയെ ക്രൂരമായി മർദിക്കുകയും ആയുധം കൊണ്ട് വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്തതായി...

Read More >>
ഇൻസ്റ്റാഗ്രാം റീൽസിനെ ചൊല്ലിയുള്ള തർക്കം ;കുറ്റ്യാടിയിലെ കോളേജ് വിദ്യാർത്ഥിക്ക്  ക്രൂര മർദ്ദനം

Apr 18, 2025 01:37 PM

ഇൻസ്റ്റാഗ്രാം റീൽസിനെ ചൊല്ലിയുള്ള തർക്കം ;കുറ്റ്യാടിയിലെ കോളേജ് വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം

പെൺകുട്ടിയുടെ ആൺസുഹൃത്ത് വീഡിയോ ഡിലീറ്റ് ചെയ്യണമെന്നു പറഞ്ഞു സയാനെ...

Read More >>
റേഡിയോളജി വിഭാഗം; എംആർഐ -സിടി  സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

Apr 18, 2025 10:25 AM

റേഡിയോളജി വിഭാഗം; എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

റേഡിയോളജി വിഭാ​ഗത്തിൽ എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ...

Read More >>
Top Stories